HomeNewsGeneral News

General News

ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 184; രോഗമുക്തി നേടിയവര്‍ 3202; കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകള്‍ പരിശോധിച്ചു; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട്...

അമിതക്കൂലിയും ഓട്ടോറിക്ഷ ഗുണ്ടകളും ഇനി വേണ്ട; കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകൾക്കെതിരായ പഴി ഒഴിവാക്കാൻ കർശന ഇടപെടലുമായി വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് കൃഷ്ണ; രാത്രി ഓട്ടോകൾ ഇനി ഓടുക പൊലീസിന്റെ ഒപ്പോടെ മാത്രം

ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കാലത്തിന് വിട. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള എല്ലാ ഓട്ടോ സ്റ്റാൻഡിലും കർശന നിയന്ത്രണങ്ങളുമായി വെസ്റ്റ് പൊലീസ്. മാധ്യമപ്രവർത്തകന്റെ കയ്യിൽ...

ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണി; തട്ടിപ്പ് സംഘത്തെ രാജസ്ഥാനിൽ നിന്നും പൊക്കി സൈബർ പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെ കുടുക്കാൻ ഹണിക്കെണിയൊരുക്കിയവരെ രാജസ്ഥാനിലെ ദുർഗാപൂരിൽ നിന്നും പൊക്കി തിരുവനന്തപുരം സൈബർ ക്രൈം പൊലീസ്. ഓൺലൈൻ വിദ്യാഭ്യസത്തിനായി സ്വതന്ത്രമായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം പോപ്പ് അപ്പ് ആയി...

മന്ത്രി സജി ചെറിയാന് തിലകൻ സ്മാരക പുരസ്‌കാരം: തിലകൻ ഫൗണ്ടേഷന്റെ അവാർഡുകൾ കോട്ടയത്ത് പ്രഖ്യാപിച്ചു

കോട്ടയം: തിലകൻ സ്മാരക സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. 2013 മുതൽ പ്രവർത്തിക്കുന്ന സ്മാരക വേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനകൾക്കുള്ള 2021ലെ സംസ്ഥാന അവാർഡുകളാണ് പ്രഖ്യാപിച്ചത്. 40 വർഷത്തെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ സംഭാവനകൾക്കുള്ള...

കെ.റെയിൽ സർവേ നടത്തി കല്ലിടാൻ ഉദ്യോഗസ്ഥരെത്തി; കൊല്ലാട് കല്ലുങ്കക്കടവിൽ കയ്യിൽ മണ്ണെണ്ണക്കുപ്പിയുമായി നാട്ടുകാരുടെ പ്രതിഷേധം; വീഡിയോ കാണാം

കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്സ്വന്തം ലേഖകൻസമയം - 10.41കോട്ടയം: കെ.റെയിൽ സർവേ നടത്തി കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ഉദ്യോഗസ്ഥ സംഘം കല്ലിടാനും സർവേ നടത്താനുമായി എത്തിയതോടെ നാട്ടുകാർ കയ്യിൽ മണ്ണെണ്ണക്കുപ്പികളുമായി പ്രതിഷേധം...
spot_img

Hot Topics