HomeNewsGeneral News

General News

ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ക്ഷേത്രത്തിൽ കയറുന്നതിൽ നിന്ന് വിലക്കി : വിവാദം

ചെ​ന്നൈ: പ്ര​ശ​സ്​​ത ഭ​ര​ത​നാ​ട്യം ന​ർ​ത്ത​ക​ൻ സാ​ക്കി​ർ ഹു​സൈ​നെ ശ്രീ​രം​ഗ​നാ​ഥ​ സ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയെന്ന് ആരോപണം. കോ​വി​ലി​ൽ പ്രവേശിക്കുന്നതിൽ നിന്ന് ഒരു സംഘമാളുകൾ വിലക്കിയെന്നും ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ച്ചെന്നുമാണ് ആരോപണം. മതത്തിന്റെ പേരിലാണ് സാക്കിർ...

പോത്തൻകോട് സുധീഷ് വധം; പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍ റണ്‍ നടത്തി, നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വീട് കയറി ആക്രമിച്ച് വെട്ടിക്കൊന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുമ്പ് ട്രയല്‍...

ബി.റ്റി ശ്രീജിത്ത് മിസ്റ്റര്‍ കേരള പൊലീസ് 2021

തിരുവനന്തപുരം : മിസ്റ്റര്‍ കേരള പൊലീസ് 2021 ആയി കെ.എ.പി ഒന്നാം ബറ്റാലിയനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ബി.റ്റി ശ്രീജിത്ത് തിരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരത്ത് ഗാന്ധിപാര്‍ക്കില്‍ നടന്ന ശരീരസൗന്ദര്യമത്സരത്തിലാണ് വിജയിയെ കണ്ടെത്തിയത്. സംസ്ഥാന പൊലീസ് മേധാവി...

കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ല : തിരുവഞ്ചൂർ

കോട്ടയം :കെ റെയിൽ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കുവാൻ അനുവദിക്കില്ലെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു കേന്ദ്ര അനുമതി ലഭിക്കാതെ നിയമവിരുദ്ധമായിട്ടാണ് സ്വകാര്യ ഭൂമിയിൽ കല്ലിടുവാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....

ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ സ്വയം തരംതാഴുന്നു: എല്‍.ഡി.എഫ്

പാലാ: സ്ത്രീകളേയും, കുട്ടികളേയും പോലും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് പോലീസും കോടതിയും കുറ്റക്കാരനെന്ന് കണ്ടെത്തിയ ക്രിമിനലിനെ ന്യായീകരിക്കുന്നവര്‍ ആ ക്രിമിനലിനെപ്പോലെ സ്വയം തരം താഴുകയാണെന്ന് എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ചൂണ്ടിക്കാട്ടി.കേരളം ആദരിക്കുന്ന...
spot_img

Hot Topics