HomeNewsGeneral News

General News

കനാലിൽ നവജാതശിശുവിന്റെ മൃതദേഹം:മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിന്റെ അമ്മയും കാമുകനും,സുഹൃത്തുംപോലീസിന്റെ പിടിയിൽ.

തൃശൂർ: പൂങ്കുന്നം എംഎൽഎ റോഡ് കനാലിൽ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയടക്കം മൂന്ന് പേരെ തൃശൂർ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ...

കൊലപാതകങ്ങളിൽ പ്രതികളെ പാർട്ടികൾ നൽകും: രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊട്ടിത്തെറിച്ച് പന്ന്യൻ രവീന്ദ്രൻ; സർക്കാരിനെതിരെ വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.എ നേതാവ് പന്ന്യൻ രവീന്ദ്രൻ. പൊലീസിന്റെ ഈ പോക്ക് ശരിയല്ല. മതമൗലിക-വർഗീയ പ്രസ്ഥാനങ്ങൾ കേരളത്തെ കലാപഭൂമിയാക്കുന്നതിനെ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കണം. എ.ഐ.വൈ.എഫ്...

യു.ഡബ്യു.ഇ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.ടി തോമസ് അനുസ്മരണം നടത്തി

കോട്ടയം: കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന അന്തരിച്ച പി.ടി തോമസ് അനുസ്മരണം യു.ഡബ്യു.ഇ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ജില്ലാ പ്രസിഡന്റ് എസ്.രാജീവ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു.യോഗത്തിൽ...

ഇന്ത്യന്‍ പൗരത്വം ; അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളാണെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി : ഇന്ത്യന്‍ പൗരത്വം ലഭിക്കാനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നവരില്‍ 70 ശതമാനവും പാകിസ്ഥാനികളാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ വര്‍ഷം ഡിസംബര്‍ 14 വരെയുള്ള കണക്കുപ്രകാരം പാകിസ്ഥാനില്‍ നിന്നുള്ള 7306 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനായി...

കേരളത്തിൽ ഇന്ന് 3205 പേര്‍ക്ക് കോവിഡ് ; 3012 പേര്‍ക്ക് രോഗമുക്തി ; ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3205 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 645, എറണാകുളം 575, കോഴിക്കോട് 313, കോട്ടയം 253, കൊല്ലം 224, തൃശൂര്‍ 194, പത്തനംതിട്ട 186, മലപ്പുറം 181, കണ്ണൂര്‍...
spot_img

Hot Topics