HomeNewsGeneral News

General News

ആ സന്ദേശം നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ ! തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴരുത് : ജാഗ്രത വേണമെന്ന് വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: വൈദ്യുതി വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വൈദ്യുതി കണക്ഷനുമായി ആധാര്‍ നമ്പര്‍ ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തിലാണ് വൈദ്യുതി വകുപ്പിന്റെ പേരില്‍ വ്യാജ മൊബൈല്‍ സന്ദേശങ്ങളുമായി...

കോട്ടയം നഗരമധ്യത്തിൽ അർദ്ധരാത്രി കുടുംബമായി എത്തിയ സ്ത്രീയെ കടന്നു പിടിക്കാൻ ആക്രമിയുടെ ശ്രമം; തടയാനെത്തിയ നാട്ടുകാരെ തുണിയിൽ കല്ല് കെട്ടി ആക്രമിക്കാനും നീക്കം; അക്രമിയെ നാട്ടുകാർ പിടികൂടിയെങ്കിലും പൊലീസിനു വേണ്ടി കാത്തു നിന്നത്...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ കുടുംബത്തോടൊപ്പമെത്തിയ വീട്ടമ്മയായ സ്ത്രീയെ കടന്നു പിടിക്കാൻ അക്രമിയുടെ ശ്രമം. കടന്നു പിടിച്ച ശേഷം വലിച്ചിഴച്ചുകൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ...

ഗണവേഷത്തിൽ ചിതയിലേയ്ക്കു യാത്രയായി രഞ്ജിത് ശ്രീനിവാസൻ! ആലപ്പുഴയിൽ നാടിന്റെ കണ്ണീരായി രഞ്ജിത്തിന്റെ അന്ത്യയാത്ര

ആലപ്പുഴ: ജീവനോട് ചേർത്ത് നിർത്തിയ ഗണവേഷത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ അവസാന യാത്ര . ഭർത്താവ് അത്രമേൽ സ്‌നേഹിച്ച ഗണവേഷം അണിയിച്ചായിരിക്കണം അവസാനമായി യാത്ര അയക്കേണ്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നു . നേതാക്കളോട് അവർ...

ബാങ്കുകൾക്ക് ഡിസംബറിൽ മാത്രം പത്തു ദിവസം അവധി; ക്രിസ്മസ് ദിനം അടക്കം കാത്തിരിക്കുന്നത് അവധി ദിനങ്ങളുടെ ഘോഷയാത്ര

കൊച്ചി: രാജ്യത്തെ സ്വകാര്യ, പൊതുമേഖലകളിലുടനീളമുള്ള ബാങ്കുകൾക്ക് ഡിസംബറിലെ അവസാന 10 ദിവസങ്ങളിൽ ആറ് ദിവസം അവധിയാണ്.ഈ മാസത്തിൽ രാജ്യത്തുടനീളം എല്ലാ ബാങ്കുകൾക്കുമുള്ള ദേശീയ അവധി ദിനം ക്രിസ്മസ് മാത്രമാണ്. റിസർവ് ബാങ്ക് ഓഫ്...

ഗൂഗിൾ മാപ്പിന് പകരം മൂവുമായി കേന്ദ്ര സർക്കാർ; ഇനി വഴികാട്ടാൻ നിങ്ങളുടെ മൊബൈലിൽ മൂവ് ആപ്പുണ്ടാകും; തയ്യാറെടുപ്പുകളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് സമസ്ത മേഖലകളിൽ നിന്നും വിദേശ ശക്തികളെ പുറത്താക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ മാപ്പിലും പിടിമുറുക്കി കേന്ദ്ര സർക്കാർ. ഗൂഗിൾ മാപ്പിനെ പുറത്താക്കി, ആ മേഖലയിൽ കടന്നു കയറുന്നതിനായി മൂവ് എന്ന ആപ്പുമായാണ്...
spot_img

Hot Topics