Information
Information
പാമ്പാടി ആർഐടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി :പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു. യോഗ്യരായവർ നവംബർ 12 രാവിലെ 9.30ന് അസൽ...
Information
കോട്ടയം ആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും
കോട്ടയം :കോട്ടയം ജില്ലയിൽആർപ്പൂക്കര പഞ്ചായത്തിൽ നാളെ ജലവിതരണം തടസ്സപ്പെടും. മണിയാപറമ്പ്, കരിപ്പൂത്തട്ട്, മഞ്ചാടികരി തുടങ്ങിയ പ്രദേശങ്ങളിലാണ് നാളെ (11/11/2021) ജലവിതരണം മുടങ്ങുന്നത്.
Information
കോട്ടയം ജില്ലയിൽ 812 പേർക്ക് കോവിഡ് ; 212 പേർക്കു രോഗമുക്തി
കോട്ടയം: ജില്ലയിൽ 812 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 793 പേർക്കു സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ 19 പേർ രോഗബാധിതരായി. 212 പേർ...
Information
പിഎസ്‌സി പരീക്ഷാ കേന്ദ്രം മാറ്റി
കോട്ടയം :പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിൽ നവംബർ 13ന് ഉച്ചക്ക് 1.30 മുതൽ 3 .15 വരെ പി.എസ്.സി നടത്തുന്നഒന്നാം ഘട്ട ബിരുദതല പൊതു പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കേണ്ട244724 മുതൽ 244923 വരെ...
Information
പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്റ്റർ ഒഴിവ്
പള്ളിക്കത്തോട് :പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫർ, ഫുഡ് പ്രൊഡക്ഷൻ ജനറൽ, വെൽഡർ എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിനും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട ട്രേഡുകളിൽ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സിയും മൂന്ന്...