HomeNewsInformation

Information

അതിശക്തമായ മഴയ്ക്ക് സാധ്യത ; കോട്ടയം ജില്ലയിൽ 9, 10, 11 തീയതികളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം :കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ 9, 10, 11 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ...

പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ ക്വിസ് മത്സരം

കൂരോപ്പട:പങ്ങട സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജോഹാൻസ് മെമ്മോറിയൽ അഖില കേരളാ ക്വിസ് മത്സരം നവംബർ 15ന് നടക്കും. കേരള സ്റ്റേറ്റ് സിലബസിൽ ആറ് മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക്...

പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജിൽ സർക്കാർ സീറ്റൊഴിവ്

കോട്ടയം :മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള പെരുവന്താനം സെന്‍റ് ആന്‍റണീസ് കോളേജിൽ എം കോം വിത്ത്  എംബിഎ, ബിസിഎ വിത്ത് ക്‌ളൗഡ്‌ കംപ്യൂട്ടിങ്ങ് , ബി കോം പ്രൊഫഷണൽ, ബി കോം ഫിനാൻസ് വിത്ത് ഡി എഫ് എ, ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി കോം കോ - ഓപ്പറേഷൻ വിത്ത് റ്റാലി ,ബി ബി എ വിത്ത് ഏവിയേഷൻ ,ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി (ബി എഫ് റ്റി ), ബി എ ഇംഗ്ലീഷ്,എന്നീ കോഴ്സുകളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.Contact : 04869 281 191, 9562581191,7994188191, 9947281191

എം ജി സർവകലാശാലയിൽ വിവിധ വിഷയങ്ങളിൽ സീറ്റൊഴിവ് ; അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാം

കോട്ടയം :മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഡാറ്റ അലനിറ്റിക്സ് വകുപ്പില്‍ എം.എസ് സി. ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് ബാച്ചില്‍ (2021 അഡ്മിഷന്‍) എസ്.സി. വിഭാഗത്തില്‍ രണ്ടും, എസ്.ടി. വിഭാഗത്തില്‍ ഒന്നും സീറ്റൊഴിവുണ്ട്....

മഹാത്മാഗാന്ധി സര്‍വകലാശാല ; പെഡഗോഗിക്കല്‍ സയന്‍സില്‍ സ്പോട് അഡ്മിഷന്‍ ; വിശദ വിവരങ്ങൾ അറിയാം

കോട്ടയം :മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ എം.എഡ്. 2021-23 ബാച്ചില്‍ പട്ടികജാതി വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ളവര്‍ യോഗ്യത/ ജാതി/ വരുമാനം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍...
spot_img

Hot Topics