Information
Information
കേരളവും കുറച്ചു : ആനുപാതിക നികുതി വർദ്ധനവ് ഒഴിവാക്കി ; ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്
തിരുവനന്തപുരം :കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി സംസ്ഥാന സര്‍ക്കാരും വിലയിൽ കുറവ് വരുത്തി. ഡീസലിന് 2.30 രൂപയും പെട്രോളിന് 1.56 രൂപയുമാണ് സംസ്ഥാനവിഹിതം കുറച്ചത്. വില്‍പ്പന നികുതിയിലെ ഈ കുറവ് മൂലം ഈവര്‍ഷം...
Information
കുസാറ്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ; കൂടുതൽ വിവരങ്ങളറിയാം
കൊച്ചി:കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലാ സ്‌റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പില്‍ അസിസ്‌റ്റന്റ് പ്രഫസര്‍ തസ്‌തികയില്‍ കരാറടിസ്‌ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി....
Information
വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു
വൈക്കം :വൈക്കം-തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ്കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഒരു ദിവസം 32...
Information
എട്ട് ഷട്ടറുകൾ തുറന്നു ; തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും
ഇടുക്കി:തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും.നാല് മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് എത്തുന്നത്. ജലവിഭവ വകുപ്പ് മന്ത്രി ദുരൈമുരുകന്‍, ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍, സഹകരണ വകുപ്പുമന്ത്രി ഐ പെരിയ സ്വാമി,...
Information
33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്
തിരുവനന്തപുരം :കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 33-ാമത് ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ തിരഞ്ഞെടുക്കപ്പെട്ടു.25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോര്‍ജ് ഐ.പി.എസ്...