Local
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 15 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7610സ്വർണം പവന് - 60880
Kottayam
ദേശീയ റോഡ് സുരക്ഷ മാസാചരണം : മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെൻ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ റോഡ് സുരക്ഷ ക്ലാസും റോഡ് സുരക്ഷാ റാലിയും നടത്തി
കോട്ടയം : ദേശീയ റോഡ് സുരക്ഷ മാസാചരണത്തോടെ അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ റോഡ് സുരക്ഷ ക്ലാസും തുടർന്ന് മോട്ടോർ വാഹന വകുപ്പും,...
Kottayam
നിരത്തുകൾ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തി! ആംബ്രോക്സ് എത്തിയത് വീത്സ് ഫോർ വെറ്ററൻസ് ഒത്തു ചേരലിന്
വൈക്കം: ഒരുകാലത്ത് നിരത്തുകൾ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തിയത് വലിയൊരു സന്ദേശവുമായാണ്. ജില്ലയിൽ അംബാസിഡർ കാറിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മയായ ആംബ്രോക്സി ൻ്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ വൈക്കത്ത് വീത്സ് ഫോർ വെറ്ററൻസ്...
Kottayam
മുനിസിപ്പാലിറ്റിയിലെ ഫണ്ട് തട്ടിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സി പി എമ്മി ന്റെ ആസൂത്രിത നീക്കം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ
കോട്ടയം : മുനിസിപ്പാലിറ്റിയിലെ ഫണ്ട് തട്ടിയ ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ സി പി എമ്മി ന്റെ ആസൂത്രിത നീക്കം നടക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആരോപിച്ചു. . ...
Local
പുഷ്പഗിരിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സജ്ജീകരണത്തോടെ മൊബൈൽ ഡെന്റൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു
തിരുവല്ല :ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ പൂർണ്ണ സാമ്പത്തിക സഹകരണത്തോടെ പുഷ്പഗിരിക്ക് ലഭ്യമായ മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ താക്കോൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ തിരുവല്ല അതിരൂപതാദ്ധ്യക്ഷനും പുഷ്പഗിരി...

