Local
Kottayam
ആശ്രയിൽ ഡയാലിസിസ് കിറ്റ് വിതരണത്തിന് രജിസ്റ്റർ ചെയ്യുക
ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക്...
Kottayam
സിബി ജോൺ കൈതയിൽ പള്ളം ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കോട്ടയം : പള്ളം ബ്ളോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായി കൊല്ലാട് ഡിവിഷൻ അംഗം സിബി ജോൺ കൈതയിലിനെ തിരഞ്ഞെടുത്തു. നിലവിൽ കോട്ടയം ഈസ്റ്റ് കോൺഗ്രസ് ബ്ളോക്ക് പ്രസിഡൻ്റ് ആണ്.
Local
മാനവസേവകരാകാൻ സംഘടനാംഗങ്ങൾക്ക് കഴിയണം : മാത്യു റ്റി തോമസ് എംഎൽഎ
തിരുവല്ല : സംഘടനയുടെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരാകരുത് സംഘടന പ്രവർത്തകർ. മറിച്ച് മാനവസേവ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന് മാത്യു ടി തോമസ് എംഎൽഎ പ്രസ്താവിച്ചു. വൈദ്യൻസ് ഓഡിറ്റോറിയത്തിൽ പുതുതായി ആരംഭിച്ച കവിയൂർ മുണ്ടിയപ്പള്ളി...
Kottayam
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി
പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി.വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷം വളരെ വിപുലമായ ചടങ്ങുകളോടെ നടത്തുകയുണ്ടായി. കേണൽ കെ...
Local
തിരുവല്ല സപ്ലൈ ഓഫീസിന് മുന്നിൽ കാലി ചാക്കുകൾ കെട്ടിത്തൂക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം
തിരുവല്ല :സാധാരണക്കാരെ ദുരിതത്തിലാക്കി റേഷൻ വിതരണം മുടക്കിയ സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല സപ്ലൈ ഓഫീസിന് മുന്നിൽ കാലി ചാക്കുകൾ കെട്ടിത്തൂക്കി പ്രതിഷേധം നടത്തി. ഓഫീസിലേക്ക് തള്ളിക്കയറാൻ...

