Local
General News
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 15 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7540സ്വർണം പവന് - 60320
Kottayam
നിഷാ ജോസ് കെ മാണിയുടെ കാരുണ്യ സന്ദേശ യാത്രാ വാഹനം അനാച്ഛാദനം ചെയ്തു
പാലാ : പൊതു പ്രവർത്തകയായ നിഷാ ജോസ് കെ. മാണി നടത്തുന്ന കാരുണ്യ സന്ദേശ യാത്രയുടെ ഡിസൈൻ ചെയ്ത വാഹനത്തിന്റെ അനാച്ഛാദനം ചലച്ചിത്ര താരം മിയ ജോർജ് നിർവഹിച്ചു....
Kottayam
ജില്ലയിലെ 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനാചരണം
കോട്ടയം: കെ എം മാണിയുടെ ജന്മദിനമായ ജനുവരി 30 വ്യാഴാഴ്ച കോട്ടയം ജില്ലയിലെ 300 കേന്ദ്രങ്ങളിൽ കാരുണ്യ ദിനമായി ആചരിക്കും. അഗതിമന്ദിരങ്ങൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങിയ...
Kottayam
ആർ ശങ്കർ അനുസ്മരണവും വാർഷിക പൊതുയോഗവും
വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-യൂണിയനിലെബ്രഹ്മമംഗലം 740-നമ്പർ എസ് എൻ ഡിപി ശാഖയിലെ ആർശങ്കർ കുടുംബയോഗത്തിൻ്റെ 28-ാമത് വാർഷിക പൊതുയോഗവും ടീവി സുധാകരൻ അനുസ്മരണവും യൂണിയൻ സെക്രട്ടറി...
General News
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാൽ
കോട്ടയം : ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി വീണ്ടും ലിജിൻ ലാലിനെ തിരഞ്ഞെടുത്തു.ഇന്ന് രാവിലെ ജില്ലാ വരണാധികാരി ഡോ രേണു സുരേഷ് കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷനായി ലിജിൻ ലാലിനെ പ്രഖ്യാപിച്ചു.ഇത്...

