Local

ഇരുപതാം തീയതി മുതല്‍ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എല്ലാ ചികിത്സകളും, ഓക്‌സിജന്‍ പ്ലാന്റുകളുടെ ഉദ്ഘാടനം ഉടന്‍; ഫാര്‍മസിയില്‍ നിന്ന് പാലിയേറ്റീവ് വിഭാഗത്തിലെ മരുന്നുകള്‍ മോഷണം പോയ സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി

പത്തനംതിട്ട: കോവിഡ് വ്യാപനം കുറയുന്നതിനാല്‍ ഇരുപതാം തീയതി മുതല്‍ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്. നഗരസഭാധ്യക്ഷന്‍ സക്കീര്‍ ഹുസൈന്റെ...

കാലാവസ്ഥ അറിയിക്കാനുള്ള യന്ത്രം കാണാതായി: യന്ത്രം കാണാതായത് അറബിക്കടലിൽ നിന്നും

കൊച്ചി: അറബിക്കടലിൽ സ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാനില്ല. അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്...

വയലാർ അവാർഡ് നേടിയ ബെന്യാമിന് ആശംസകൾ അറിയിച്ച് മന്ത്രി സജി ചെറിയാൻ

പന്തളം: വയലാർ അവാർഡ് നേടിയ സാഹിത്യകാരൻ ബെന്യാമിന് ആശംസകളുമായി മന്ത്രി സജി ചെറിയാൻ പന്തളത്ത് വീട്ടിൽ എത്തി. ബെന്ന്യാമിൻ മന്ത്രിക്ക് താൻ എഴുതിയ പുസ്തകങ്ങൾ സമ്മാനിച്ചു. എഴുത്തിന്റെ വഴികളെപ്പറ്റിയും, ചരിത്രപരമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം...

അടൂരില്‍ നിന്നും ഉദയഗിരിയിലേക്ക്, ഇവന്‍ സുല്‍ത്താന്‍; ജനപ്രിയ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്; അടൂര്‍ ബസ് സ്റ്റാന്‍ഡില്‍ കേക്ക് മുറിച്ച് ആഘോഷം സംഘടിപ്പിച്ചു

അടൂര്‍: 2016 ഒക്ടോബര്‍ എട്ടിന് കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമമായ ഉദയഗിരിയിലേക്ക് അടൂരില്‍ നിന്ന് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഫാസ്റ്റ് അഞ്ചാം വര്‍ഷത്തിലേക്ക്. ബസ് പ്രേമികള്‍ ഉദയഗിരി സുല്‍ത്താന്‍ എന്ന് പേരിട്ട ഈ ബസിന് ആരാധകര്‍...

ആസ്റ്റര്‍ മമ്മ 2021; ഗ്രാന്റ് ഫൈനല്‍ വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: അമ്മമാരാകുവാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി ആസ്റ്റര്‍ മിംസ് സംഘടിപ്പിച്ച 'ആസ്റ്റര്‍ മമ്മ 2021' ന്റെ ഗ്രാന്റ് ഫിനാലെ കോഴിക്കോട് വെച്ച് നടന്നു. പ്രശസ്ത സിനിമാതാരവും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഗ്രാന്റ് ഫിനാലെയുടെ ഉദ്ഘാടനവും വിജയികളെ...
spot_img

Hot Topics