Local

സംസ്ഥാനത്ത് നാളെ വരെ കനത്ത മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥനിരീക്ഷണ കേന്ദ്രം. ഇടുക്കിയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. എട്ട് ജില്ലകളില്‍ യെല്ലോ...

ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു: പുനരാരംഭിച്ചത് ആറു മണിക്കൂറിന് ശേഷം

തിരുവനന്തപുരം : ലോകത്ത് വാട്സപ്പിൻ്റെയും ഫെയ്സ്ബുക്കിൻ്റെയും സേവനം തടസപ്പെട്ടു. ആറു മണിക്കൂറിന് ശേഷമാണ് സേവനങ്ങൾ പുനരാരംഭിച്ചത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി.തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ...

വീണ്ടും വിലക്കയറ്റം : പെട്രോൾ ഡീസൽ വില ഇന്നും കൂടി

ന്യൂഡൽഹി: രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 32 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പെ​ട്രോ​ൾ വി​ല 102.85 ആ​യി. ഡീ​സ​ൽ ഒ​രു ലി​റ്റ​റി​ന് 96.08 രൂ​പ ന​ൽ​ക​ണം.തി​രു​വ​ന​ന്ത​പു​ര​ത്ത്...

ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്; 808 പേര്‍ രോഗമുക്തരായി; ഏറ്റവും കൂടുതല്‍ രോഗികള്‍ തിരുവല്ലയിലും വെച്ചൂച്ചിറയിലും

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 808 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 498 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍...

ചേര്‍ത്തോട്-മുരണി-കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

മല്ലപ്പള്ളി: ചേര്‍ത്തോട് മുരണി കാവനാല്‍ കടവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തം. പാറയും മറ്റ് ഉല്‍പ്പന്നങ്ങള്‍ കയറ്റുന്ന ഭാരവാഹനങ്ങളും നിരന്തരം ഓടുന്നതു മൂലം വലിയ കുഴികള്‍ രൂപപ്പെട്ട് റോഡ് സഞ്ചാര യോഗ്യമല്ലാതായിരിക്കുകയാണ്. 10...
spot_img

Hot Topics