Local

പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പടിഞ്ഞാറേ നട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു

കോട്ടയം: വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ പടിഞ്ഞാറെനട ഭക്തജനസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോടിമത പള്ളിപ്പുറത്ത് കാവ് ദേവീക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞരായ വൈക്കം രാജാംബാളും, കോട്ടയം വീരമണിയും, അധ്യാപകനായ...

കവിയൂരില്‍ മൃഗാശുപത്രിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു

കവിയൂര്‍: മൃഗാശുപത്രിക്ക് പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. കവിയൂര്‍ പഞ്ചായത്തോഫീസിനോടുചേര്‍ന്നുള്ള കെട്ടിടത്തിലാണ് നിലവില്‍ മൃഗാശുപത്രിയും പ്രവര്‍ത്തിച്ചുവരുന്നത്. സ്ഥലപരിമിതിയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം.കന്നുകാലികളെ കൊണ്ടുവരാനോ ഒന്നിലധികം എണ്ണത്തിനെ കൊണ്ടുവന്നുകെട്ടാനോ സൗകര്യങ്ങളില്ല. മാത്രമല്ല, ആള്‍ക്കൂട്ടം...

റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും; ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

റാന്നി : ജലജീവന്‍ പദ്ധതിയിലൂടെ 2024-ഓടെ റാന്നിയിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്വ. പ്രമോദ്...

കൽക്കരി ക്ഷാമം; കേരളം വൈദ്യുതി നിയന്ത്രണത്തിലേക്ക്

തിരുവനന്തപുരം : കൽക്കരി ക്ഷാമം മൂലം സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മന്ത്രികെ. കൃഷ്ണൻ കുട്ടി.കൽക്കരി ക്ഷാമം കേരളത്തെയും ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഹൈക്കമാൻഡുമായി ചർച്ച നടത്തി കോൺഗ്രസ് നേതാക്കൾ: കെ പി സി സി ഭാരവാഹികളെ ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കെ പി സി സി ഭാരവാഹികളുടെ ലിസ്റ്റ് ഇന്ന് ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കും.ഇന്ന് അവസാന വട്ട ചർച്ചകൾ പൂർത്തിയാക്കി ഉച്ചയോടെ പട്ടിക ഹൈക്കമാൻറിന് സമർപ്പിക്കാനാണ് തീരുമാനം.ഇന്നലെ രാത്രി വൈകിയും കെപിസിസി പ്രസിഡൻറും പ്രതിപക്ഷ...
spot_img

Hot Topics