Local

വിദ്യാധിരാജ സമ്മേളനം മെയ് 17 ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജ സമ്മേളനം മെയ് 17 ഞായറാഴ്ച രാവിലെ 9ന് ക്ഷേത്ര സംരക്ഷണ സമിതി ഓഡിറ്റോറിയത്തിൽ ( മാധവം ) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ...

അയർക്കുന്നം നിരവുംപാടിയിൽ നിന്നും പൾസർ ബൈക്ക് മോഷണം പോയതായി പരാതി

അയർക്കുന്നം : നിരവുംപാടിയിൽ നിന്നും പൾസർ ബൈക്ക് മോഷണം പോയതായി പരാതി. നിരവുംപാടി പ്രദേശത്ത് നിർത്തിയിട്ടിരുന്ന KL35H8456 നമ്പർ പൾസർ 220 ആണ് മോഷണം പോയത്. കണ്ടുകിട്ടുന്നവർ അയർക്കുന്നം പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന്...

വൈക്കം കിഴക്കേ നട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി

വൈക്കം: വൈക്കം കിഴക്കേ നട ക്ഷീര വൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉൽസവം കൊടികയറി ആരംഭിച്ചു. തന്ത്രി നാഗമ്പുഴി മന ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി വടശ്ശേരി നില കണ്ഠൻ നമ്പൂതിരി എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം...

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അഷ്ടമംഗല പ്രശ്ന പരിഹാര ക്രിയകളും അഷ്ടബന്ധകലശവും സമാപിച്ചു

തലയോലപ്പറമ്പ് : തിരുപുരം ശ്രീകൃഷ്ണ‌സ്വാമി ക്ഷേത്ര ത്തിലെ അഷ്ടമംഗല പ്രശ്‌ന പരിഹാര ക്രിയകളും അഷ്ട‌ബന്ധ കലശവും സമാപിച്ചു.അഷ്‌ടബന്ധ സ്ഥാപനം, ബ്രഹ്‌മ കലശാഭിഷേകം എന്നിവയ്ക്ക് തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തന്ത്രിമാരായ...

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളിയിൽ ആഹ്ലദപ്രകടനവും യോഗവും നടത്തി

കാഞ്ഞിരപ്പള്ളി :നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി.കോൺഗ്രസ് നേതാക്കളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. പി.എ ഷെമീർ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അഡ്വ.പി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics