Obit

മറിയപ്പള്ളി പെരുതുരുത്തിൽ പി. ബി വിശ്വനാഥൻ ( കുട്ടൻ)

മറിയപ്പള്ളി പെരുതുരുത്തിൽ പി. ബി വിശ്വനാഥൻ ( കുട്ടൻ - 63) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 11 ബുധനാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.

തിരുവാർപ്പ് കേളക്കേരിൽ (വള്ളോന്തറ) ജനാർദ്ദനൻ

തിരുവാർപ്പ് കേളക്കേരിൽ (വള്ളോന്തറ)ജനാർദ്ദനൻ (85 ) നിര്യാതനായി.സംസ്ക്കാരം ഇന്ന് ജൂൺ 10 ചൊവാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.ഭാര്യ: പരേതയായ ശാന്തമ്മ.മക്കൾ: ജയമോൻ, സുനിൽ, രജനിമരുമക്കൾ:അഡ്വ: പി എൻ ശ്രീദേവി(റിട്ട: വനിത പ്രൊട്ടക്ഷൻ ഓഫീസർ)ശ്രീമോൾ...

അയ്‌മനം (പാണ്‌ഡവം) തോപ്പിൽ അലോക് വിനയ്

അയ്‌മനം (പാണ്‌ഡവം) തോപ്പിൽ വിനയകുമാറിൻ്റെ (റിട്ട: കെ.എസ് ആർ.ടി.സി) മകൻ അലോക് വിനയ് (24) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 10 ചൊവ്വാഴ്ച്ച 4.00 ന് വീട്ടുവളപ്പിൽ.മാതാവ് ബിന്ദു ജെ. ടി (അസിസ്റ്റൻ്റ്...

വേളൂർ കരിമ്പിൽ പടി പ്രസന്ന സദനത്തിൽ പ്രസന്ന ചന്ദ്രൻ

വേളൂർ കരിമ്പിൽ പടി പ്രസന്ന സദനത്തിൽ പ്രസന്ന ചന്ദ്രൻ (68) നിര്യാതയായി. സംസ്ക്കാരം നാളെ ജൂൺ 10 ചൊവ്വാഴ്ച ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ചന്ദ്രസേനപണിക്കർ.മക്കൾ :ചന്ദ്ര ലേഖ, ചന്ദ്ര ലാൽ,(ദുബായ്)...

മറിയപ്പള്ളി തൈമറ്റത്തിൽ അഖിൽ ഭവനിൽ ജീമോൾ ( ഷൈലജ )

മറിയപ്പള്ളി തൈമറ്റത്തിൽ അഖിൽ ഭവനിൽ ജീമോൾ ( ഷൈലജ - 62 ) നിര്യാതയായി. സംസ്കാരം നാളെ ജൂൺ 10 ചൊവ്വാഴ്ച രാവിലെ 11 ന് പാക്കിൽ പതിനഞ്ചിൽ പടിയിലെ വീട്ടുവളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics