Obit

മൂലവട്ടം തുണ്ടിയിൽകാരോട്ട് ടി. ഇ. കരുണാകരൻ

മൂലവട്ടം തുണ്ടിയിൽകാരോട്ട് കരുണാകരൻ (84) നിര്യാതനായി. റിട്ട.ട്രാവൻകൂർ സിമെന്റ് ജീവനക്കാരൻ, ഇന്റർനാഷണൽ കോൺഗ്രസ്‌വാർഡ് സെക്രട്ടറി.(30 വാർഡ് മൂലവട്ടം)ഭാര്യ: ജാനകിമക്കൾ : പരേതനായ രാജേഷ് , ഷർമിള.മരുമക്കൾ : ലീത വിജയകുമാർസംസ്ക്കാരം നാളെ ജൂൺ...

മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവ് പാലാ വാഴയിൽമറിയമ്മ സിറിയക്

മംഗളം മാനേജിംഗ് ഡയറക്ടർ കോട്ടയം മംഗലപ്പള്ളിൽ സാജൻ വർഗീസിൻ്റെ ഭാര്യാ മാതാവും, പാലാ വാഴയിൽ പരേതനായ ഡൊമിനിക് സിറിയക്കിൻ്റെ (കുര്യച്ചൻ ) ഭാര്യയുമായമറിയമ്മ സിറിയക് (75) നിര്യാതയായി. സംസ്കാരം നാളെ ജൂൺ നാല്...

ചാന്നാനിക്കാട് തുണ്ടിയിൽ എം ജി സുമതിക്കുട്ടിയമ്മ

ചാന്നാനിക്കാട് തുണ്ടിയിൽ എം ജി സുമതിക്കുട്ടിയമ്മ ( 80) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ജൂൺ ആറ് വെള്ളിയാഴ്ച11 മണിക്ക് ചാന്നാനിക്കാട്‌ തുണ്ടിയിൽ കുടുംബ വീട്ടിൽ. മന്നത്തു പദ്മനാഭനൊപ്പം ആദ്യ കാല എൻ എസ്...

ആർപ്പൂക്കര നടുപ്പറമ്പിൽ ശ്രീധരൻ

ആർപ്പൂക്കര നടുപ്പറമ്പിൽ ശ്രീധരൻ (92) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ രണ്ട് ചൊവ്വാഴ്ച വൈകിട്ട് 3.30 ന് ചന്ദ്രപ്രകാശിൻ്റെ (കുട്ടൻ) വീട്ടുവളപ്പിൽ.

ചാലുകുന്ന് പ്രതീഷ് ഭവനിൽ പി. രാജപ്പൻ

ചാലുകുന്ന് പ്രതീഷ് ഭവനിൽ പി. രാജപ്പൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ - 86) നിര്യാതനായി. സംസ്കാരം നാളെ ജൂൺ മൂന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ. മക്കൾ : ഗീതമ്മ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics