Obit
Obit
മോനിപ്പളളി ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് വളളിപ്പാലം
മോനിപ്പളളി: ചീങ്കല്ലേല്‍ വളളിപ്പാലം വി.ജെ. തോമസ് (84) നിര്യാതനായി. മൃതദേഹം ചൊവ്വാഴ്ച (17.5.2022) വൈകുന്നേരം 5.30 ന് വസതിയില്‍ എത്തിക്കുന്നതും സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച (18.5.2022) രാവിലെ 10.30 ന് ഭവനത്തില്‍ ആരംഭിച്ച്...
Obit
പിണ്ണാക്കനാട് മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ
പിണ്ണാക്കനാട്: മണ്ഡപത്തില്‍ പരേതനായ കുര്യന്റെ ഭാര്യ മറിയാമ്മ (മാമ്മി-91) നിര്യാതയായി. സംസ്‌കാരം മെയ് 15 ഞായറാഴ്ച 11.30ന് ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളിയില്‍. പരേത പൂവരണി കാവുംപുറത്ത് കുടുംബാംഗം.മക്കള്‍: സിസ്റ്റര്‍ റോസിലി മണ്ഡപത്തില്‍...
Obit
കാഞ്ഞിരപ്പള്ളി ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി
കാഞ്ഞിരപ്പള്ളി : ഇടപ്പള്ളി ലെയ്നിൽ പുത്തൻപുരയിൽ ഹമീദുകുട്ടി ( 75 ) നിര്യാതനായി. കബറടക്കം നടത്തി.മക്കൾ : സാബ്ജാൻ, ഷെമീർ,ഷീബമരുമക്കൾ : ഇസ്മായിൽ, സഫിയ, ഹാജറ. പരേതൻ കർഷകശ്രീ അവാർഡ് ജേതാവാണ്
Obit
മറിയപ്പള്ളി മുട്ടം ഗ്രാവിൽ ചിറ വീട്ടിൽ എൻ.ബി ശിവപ്രസാദ്
മറിയപ്പള്ളി : മുട്ടം ഗ്രാവിൽ ചിറ വീട്ടിൽ എൻ.ബി ശിവപ്രസാദ് (പ്രസാദ് -67) നിര്യാതനായി.ഭാര്യ: വാസന്തിമക്കൾപ്രവീൺ പി (സേവാഭാരതി മുനിസിപ്പൽ സെക്രട്ടറി), പ്രവീണമരുമക്കൾരേഷ്മസംസ്കാരം മെയ് 14 ശനി രണ്ടു മണിക്ക്വീട്ടുവളപ്പിൽ
Obit
സുപ്രഭാതം സീനിയർ സബ് എഡിറ്റർ യു.എച്ച് സിദ്ദിഖിന്റെ ഖബറടക്കം മെയ് 14 ശനിയാഴ്ച രാവിലെ 9ന്
കോട്ടയം: സുപ്രഭാതം സീനിയർ സബ് എഡിറ്ററും സ്പോർട്സ് റിപ്പോർട്ടറുമായ ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പുപാലം ഉരുണിയിൽ യു.എച്ച് സിദ്ദീഖ് (എച്ച്. അബൂബക്കർ- 43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.കോഴിക്കോട് നിന്നും കാസർക്കോട്ടേക്കുള്ള ട്രെയിൻ യാത്രക്കിടെയാണ്...