Obit
Cinema
കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം : ചലച്ചിത്ര നടൻ കോട്ടയം പ്രദീപിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സിൽ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹം. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി...
News
സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു
കോട്ടയം : സിനിമാ സീരിയൽ താരം കോട്ടയം പ്രദീപ് (61) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ സ്വദേശിയും നാഗമ്പടത്തെ എൽഐസി ജീവനക്കാരനുമായിരുന്നു. എഴുപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്..ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.70 ൽ...
Obit
തങ്കമ്മ തോമസ് മലയിൽ അമേരിക്കയിൽ നിര്യാതയായി
ആലപ്പുഴ- മലയിൽ പരേതനായ ജോർജ് തോമസിന്റ ഭാര്യ തങ്കമ്മ തോമസ് (82) അമേരിക്കയിലെ മിഷിഗണിൽ നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഫെബ്രുവരി 19 ശനിയാഴ്ച 10.30 ന് വാരെൻമി മൌണ്ട് റോഡിലെ സെന്റ്ആൻസ് പള്ളിയിൽ...
Obit
തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു; മരിച്ചത് കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ് ചെയർമാന്റെ മാതാവ്
തിരുവല്ല: തിരുവല്ലയിൽ മകന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെ അമ്മയും മരിച്ചു. മകന്റെ സംസ്‌കാരത്തിന്റെ കർമ്മങ്ങൾക്കു ശേഷം മൃതദേഹം ദഹിപ്പിക്കാനായി എടുക്കുന്നതിനിടെയാണ് അമ്മ മരിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച തിരുവല്ല നഗരസഭ മുൻ വൈസ്...
Obit
ആർപ്പൂക്കര കരിമറ്റത്തിൽ എച്ച്.ഷാജിമോൻ
ആർപ്പൂക്കര: ആർപ്പൂക്കര ഈസ്റ്റ് കരിമറ്റത്തിൽ എച്ച്.ഷാജിമോൻ (42) നിര്യാതനായി. ഖബറടക്കം ഫെബ്രുവരി 15 ചൊവ്വാഴ്ച വൈകിട്ട് ഏഴിന് നീലിമംഗലം ജുമാമസ്ജിദിൽ. ഭാര്യ - ഷക്കീല. മക്കൾ - അൽത്താഫ്, അൽഫിയ.