Obit
General News
ഈരാറ്റുപേട്ട മുൻ നഗരസഭ അധ്യക്ഷൻ നിസാർ ഖുർബാനി
ഈരാറ്റുപേട്ട: മുതിർന്ന കോൺഗ്രസ് പ്രവർത്തകനും മുൻ നഗരസഭ അധ്യക്ഷനുമായ നിസാർ ഖുർബാനി നിര്യാതനായി. കോൺഗ്രസ് നേതാവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. നിസാർ ഖുർബാനിയുടെ നിര്യാണത്തിൽ യു.ഡി.എഫ്...
General News
കോട്ടയം നഗര മധ്യത്തിൽ കാരാപ്പുഴ യൂണിയൻ ക്ലബിന് സമീപം റോഡിൽ ബൈക്ക് തെന്നി മറിഞ്ഞു; ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു മരിച്ചു
കോട്ടയം : നിയന്ത്രണം വിട്ട ബൈക്ക് റോഡിൽ തെന്നി മറിഞ്ഞുണ്ടായ അപകടത്തിൽ കോട്ടയം ജവീൻസ് റോയൽ എൻഫീൽഡ് ഷോറും ഉടമ ജവീൻ മാത്യു (52) മരിച്ചു. കോട്ടയം നഗരസഭാ മുൻ കൗൺസിലറായിരുന്നു. അദ്ദേഹം...
News
കെ.എസ്.ഇ.ബി പള്ളം ഡെപ്യൂട്ടി ചീഫ് എൻജിനീയർ എബിയുടെ ഭാര്യ ബിന്ദു എബി
ചിങ്ങവനം: കോഴിമറ്റം ബിന്ദു എബി (52) നിര്യാതയായി. കെ.എസ്.ഇ.ബി പള്ളം ഡെപ്യൂട്ടി ചീഫ് എൻജീനീയർ എബി ഭർത്താവാണ്. സംസ്‌കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകിട്ട് നാലിനു ചിങ്ങവനം സെന്റ് ജോൺസ് ദയറാ പള്ളിയിൽ.
General News
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദീൻ നിര്യാതനായി
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദീൻ (78) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. കാൽനൂറ്റാണ്ടിലേറെയായി കേരളത്തിലെ സ്വതന്ത്ര്യ...
Obit
കോട്ടയം കുറ്റിക്കൽ രമാമോഹൻ
ഈരാറ്റുപേട്ട : കോട്ടയം കുറ്റിക്കൽ രമാ മോഹൻ (69) നിര്യാതയായി. മാങ്ങാനം മൂലയിൽ കുടുംബാംഗം. സംസ്കാരം ഫെബ്രുവരി പത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് മുന്നിലവ് കളത്തൂക്കടവിലെ ഇളയ മകളുടെ വീട്ടുവളപ്പിൽ.ഭർത്താവ്: കെ.കെ മോഹനൻമക്കൾ...