Obit
Obit
കുറിച്ചി പള്ളത്ര അന്നാമ്മ ജോസഫ്
കുറിച്ചി: പള്ളത്ര അന്നാമ്മ ജോസഫ് (85) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനുവരി 29 ഞായറാഴ്ച രാവിലെ 11 മണിക്ക് വീട്ടിലും തുടർന്ന് 12 മണിക്ക് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ നടത്തക്കും....
Obit
കൊല്ലാട് കരിത്താറ്റിൽ മറിയാമ്മ കുരുവിള
കൊല്ലാട്: കരിത്താറ്റിൽ മറിയാമ്മ കുരുവിള (94) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് - പരേതനായ കുരുവിള വർക്കി.പരേത പുന്നയ്ക്കൽ ചുങ്കം താഴത്തേതിൽ കുടുംബാംഗമാണ്.മക്കൾ - കുഞ്ഞൂഞ്ഞമ്മ, അശ്വതി, രാജു, ദിനാമ്മ, അച്ചമോൻ, പൊന്നമ്മമരുമക്കൾ...
Obit
കോട്ടയം കീഴുക്കുന്ന് പുത്തൻപറമ്പിൽ ഉല്ലാസ്
കോട്ടയം: കീഴുക്കുന്ന് പുത്തൻപറമ്പിൽ പരേതനായ ചെല്ലപ്പന്റെ (റിട്ട.എ.ആർ. ക്യാമ്പ് ഉദ്യോഗസ്ഥൻ) മകൻ ഉല്ലാസ് (42) നിര്യാതനായി. സംസ്‌കാരം പിന്നീട്. മാതാവ് - കെ.പി സുധ (റിട്ട.എസ്.സി എസ്ടി വകുപ്പ്)സഹോദരങ്ങൾ - സന്തോഷ്, സനീഷ്
Obit
കളത്തിപ്പടി പാറൻ കുളങ്ങര അന്നക്കുട്ടി
കളത്തിപ്പടി : പാറൻ കുളങ്ങര അന്നക്കുട്ടി (ആനിയമ്മ 79)നിര്യാതയായി. സംസ്കാരം പിന്നീട്.പരേത കൈപ്പുഴ തുരുത്തുമാലിൽ കുടുംബാംഗമാണ്.ഭർത്താവ് : പി സി ജോസഫ്മക്കൾ -ജിൽസ് (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പെരുവന്താനം ),...
Obit
ചോഴിയക്കാട് കൂവപ്പറമ്പിൽ കമലമ്മ എം. പി
ചോഴിയക്കാട് :കൂവപ്പറമ്പിൽ കമലമ്മ എം. പി (75)നിര്യാതയായി, സംസ്കാരം ജനുവരി 27 വ്യാഴാഴ്ച 11ന് ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് പരുത്തുംപാറ സെമിത്തേരിയിൽ.ഭർത്താവ് : പരേതനായ കെ. എസ്. ചെല്ലപ്പൻമക്കൾ...