Obit

വെള്ളിമഠത്തിൽ വി.എം സുഗതൻ (സുഗതൻ സാർ)

അരീപ്പറമ്പ് : വെള്ളിമഠത്തിൽ പരേതനായ വി.കെ മാധവൻ മകൻ വി.എം സുഗതൻ (സുഗതൻ സാർ ) (79) അന്തരിച്ചു. കുമരകം എസ്.കെ.എം എച്ച്.എസ്.എസ്. റിട്ടയേർഡ് അദ്ധ്യാപകനായിരുന്നു. സംസ്കാരം ചൊവ്വാഴ്ച 11 ന് വീട്ടുവളപ്പിൽ...

പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ്

കൊല്ലാട് : പാറയ്ക്കകടവ് കോട്ടവാതുക്കൽ രാജൻ റ്റി വർഗ്ഗീസ് ( 69 ) നിര്യാതനായി . (റിട്ട:സെൻട്രൽ ബാങ്ക് ഓഫ് ഇൻഡ്യാ റിട്ട. ഉദ്യോഗസ്ഥൻ )മൃതദേഹം തിങ്കളാഴ്ച രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ശുശ്രൂഷയ്ക്കു...

പാത്താമുട്ടം കൊറ്റുകുളത്ത് കെ.ജെ ബാബു

പാത്താമുട്ടം : കഴിഞ്ഞദിവസം നിര്യാതനായ പാത്താമുട്ടം ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരൻ കൊറ്റുകുളത്ത് കെ.ജെ ബാബു (55)വിൻ്റെ സംസ്കാരം ജനുവരി പത്ത് തിങ്കളാഴ്ച രാവിലെ 10ന് കൂമ്പാടി സെൻ്റ് പോൾസ് സിഎസ്ഐ പള്ളിയിൽ....

പാലമൂട്ടിൽ പി ജെ രമണൻ

പാലമറ്റം: പാലമൂട്ടിൽ പി ജെ രമണൻ (76) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പിൽ . ഭാര്യ: കുഞ്ഞുഞ്ഞമ്മ ( കങ്ങഴ വടക്കേക്കര ) മക്കൾ : ഷാജി , ബിജു, ഷീബമരുമകൻ...

മംഗ്ലാവ് പറമ്പിൽ പി പി വാസപ്പൻ

മാങ്ങാനം : മംഗ്ലാവ് പറമ്പിൽ പി പി വാസപ്പൻ (72) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച 2 ന് മാങ്ങാനം എസ് എൻ ഡി പി ശ്മശാനത്തിൽ . ഭാര്യ കുഞ്ഞമ്മ , കിടങ്ങറ...
spot_img

Hot Topics