Obit

ദേവലോകം പെരുവഞ്ചിക്കുഴിയിൽ ആൻഡ്രൂസ്

ദേവലോകം : പെരുവഞ്ചിക്കുഴി (കൊച്ചു പുളിമൂട്ടിൽ ) പരേതനായ റോക്കിയുടെ മകൻ ആൻഡ്രൂസ് (കൊച്ചപ്പി - 85) അന്തരിച്ചു. സംസ്ക്കാരം ജനുവരി മൂന്ന് തിങ്കൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് മുട്ടമ്പലം സെന്റ് മാർക്ക്സ്...

കുഴിമറ്റം തകിടിയേൽ ഓമനയമ്മ

കുഴിമറ്റം: തകിടിയേൽ ഓമനയമ്മ (70) അന്തരിച്ചു. പുല്ലാട് പുളിച്ചാങ്കൽ കുടുംബാംഗമാണ്.ഭർത്താവ് :പരമേശ്വരൻനായർമക്കൾ: ഗീത, സുരേഷ് കുമാർ റ്റി പി (പ്രിസം ബുക്ക്സ്, എറണാകുളം) മരുമക്കൾ: ഇത്തിത്താനം പുത്തൻ പറമ്പിൽ പരേതനായ ശശികുമാർ ,...

ക്രോസ് റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പങ്ങട ആന്റർ വാലി ഡോ.ജോൺ ഗബ്രിയേൽ

പാമ്പാടി : ക്രോസ് റോഡ്സ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പങ്ങട ആന്റർ വാലി ഡോ.ജോൺ ഗബ്രിയേൽ (80) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച 9 മുതൽ ക്രോസ് റോഡ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പൊതു...

പൂഞ്ഞാർ വലിയരാജ പിജി ഗോദവർമ രാജ

പൂഞ്ഞാർ കോവിലകം വലിയരാജാ തിരുവോണംനാൾ പി.ജി ഗോദവർമ്മരാജാ (95) അന്തരിച്ചു. സംസ്കാരം പൂഞ്ഞാർ രാജകുടുംബ ശ്മശാനത്തിൽ ഡിസംബർ 31 ന് രാത്രി 9 മണിക്ക് .ഭാര്യ പരേതയായ ഭവാനി തമ്പുരാട്ടി .മക്കൾ രാധാ...

പാറയ്ക്കകടവ് മുഞ്ഞനാട്ട് പുള്ളിയിലായ വെട്ടിയിൽ ഏലിയാമ്മ ഏബ്രഹാം (അമ്മിണി)

കൊല്ലാട് : പാറയ്ക്കകടവ് മുഞ്ഞനാട്ട് പുള്ളിയിലായ വെട്ടിയിൽ ഏലിയാമ്മ ഏബ്രഹാം (അമ്മിണി. 82) നിര്യാതയായി. സംസ്കാരം 31.12.20 21 വെള്ളിയാഴ്ച പകൻ 11 മണിയ്ക്ക് കൊല്ലാട് ബേത്ലഹേം മാർത്തോമ്മാ പള്ളിയിൽ പരേത കുറിച്ചി...
spot_img

Hot Topics