Obit
Obit
മാങ്ങാനം മൂലയിൽ പി.വി വിജയകുമാരി
മാങ്ങാനം : മൂലയിൽ വീട്ടിൽ പരേതനായ മുൻ പ്രസിഡൻറ് എസ് എൻ ഡി പി മാങ്ങാനം(എൻജീനിയർ സോയിൽ കൺസർവേഷൻ) സുകുമാരന്റെ ഭാര്യ പി.വി വിജയകുമാരി (റിട്ട.പ്രിൻസിപ്പാൾ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്‌കൂൾ കിളിരൂർ -...
Obit
എൻ.സി.പി നേതാവ് ടോമി ചങ്ങംകരിയുടെ ഭാര്യ മറിയാമ്മ തോമസ്
ചങ്ങനാശേരി: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായി ടോമി ചങ്ങംകരിയുടെ ഭാര്യ മറിയാമ്മ തോമസ് (71) നിര്യാതയായി. സംസ്‌കാരം ഡിസംബർ 28 ചൊവ്വാഴ്ച രാവിലെ 10...
Obit
വേളൂപ്പറ വി.കെ ശശീന്ദ്രന്‍
വേളൂര്‍ : വേളൂപ്പറ വി.കെ ശശീന്ദ്രന്‍ (72 ) നിര്യാതനായി. സംസ്‌കാരം ഡിസംബര്‍ 28 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 ന് കോട്ടയം നഗരസഭയുടെ മുട്ടമ്പലം ശ്മശാനത്തില്‍. മകന്‍ : ജോഷി. മരുമകള്‍ :...
Obit
വെള്ളൂർ കിഴക്കേമാങ്കുഴിയിൽ രവി. കെ കെ
പാമ്പാടി : വെള്ളൂർ കിഴക്കേമാങ്കുഴിയിൽ രവി. കെ കെ ( 63 ) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ പായിപ്പാട്ട് കുന്നുംപുറത്ത് രമ, മക്കൾ രഞ്ചിത്ത്, രഞ്ചിനി മരുമക്കൾ : ദീപ,അനീഷ്
Obit
കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ ആനന്ദവല്ലി (56)
കൊല്ലം വെള്ളിമൺ ചെറുമൂട് അനീഷ്ഭവനത്തിൽ എസ്.ആനന്ദവല്ലി (56) നിര്യാതയായി. കൊട്ടാരക്കര കില ഇറ്റിസി ജീവനക്കാരിയാണ്. സംസ്‌ക്കാരം തിങ്കളാഴ്ച (27) പകൽ ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് - വി.ബാബു.മക്കൾ: അനീഷ് ബാബു, ജിഷാ...