Obit

മലയാലപ്പുഴ ദേവീ സദനം സൗദാമിനിയമ്മ (പാട്ടമ്മ)

കോന്നി: അഞ്ചു തലമുറയെ പാട്ടു പഠിപ്പിച്ച മലയാലപ്പുഴക്കാരുടെ സ്വന്തം പാട്ടമ്മ അന്തരിച്ചു. 101 വയസ്സായിരുന്നു. 1921 ല്‍ മലയാലപ്പുഴ മുണ്ടോത്തറയില്‍ കേശവന്റെയും കുഞ്ഞിക്കാവമ്മയുടെയും മകളായാണ് ജനനം. ചെറുപ്പത്തില്‍ തന്നെ അടൂര്‍ കേശവപിള്ളയുടെ കീഴില്‍...

മാങ്ങാനം പരുത്തൂപ്പറമ്പിൽ രാജൻ പി ജോൺ

മാങ്ങാനം: പരുത്തൂപറമ്പിൽ (ചെറുകോട്ടയിൽ) രാജൻ പി.ജോൺ (രാജൻ 56) നിര്യാതനായി. സംസ്‌കാരം ഡിസംബർ ഏഴിനു ഉച്ചയ്ക്ക് രണ്ടരയ്ക്ക് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിനു മണർകാട് സി.എസ്.ഐ സഭാ സെമിത്തേരിയിൽ.മാതാവ് - പരേതയായ മേരി...

കുറുപ്പന്തറയിൽ കേൾവിശക്തിയില്ലാത്ത ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു

കുറുപ്പന്തറ: കേൾവിശക്തിയില്ലാത്ത ഗൃഹനാഥൻ ട്രെയിൻ തട്ടി മരിച്ചു. കുറുപ്പന്തറ ആണ്ടൂർ മാക്കിത്തറ വീട്ടിൽ എം.ഡി മാത്യു (59) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 5.30 ഓടെ കുറുപ്പന്തറ റെയിൽവേ ക്രോസിന് സമീപമായിരുന്നു സംഭവം....

മണ്ണൂര്‍ ശിവരാമന്‍ നായരുടെ ഭാര്യ ഭാര്‍ഗ്ഗവിയമ്മ

വടവാതൂര്‍: പരേതനായ മണ്ണൂര്‍ ശിവരാമന്‍ നായരുടെ (എമ്മന്‍ ചേട്ടന്‍ ) ഭാര്യ ഭാര്‍ഗ്ഗവിയമ്മ (91) നിര്യാതയായി. സംസ്‌കാരം നാളെ ത്രിങ്കള്‍ )11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ - ശൈലജ വിജയകുമാര്‍ , വല്‍സല,...

ചേലാട് ഗവ. പോളിടെക്‌നിക് കോളജ് മുൻ . അധ്യാപകൻ ജോൺ മത്തായി

കോതമംഗലം : ചേലാട് ഗവ. പോളിടെക്‌നിക് കോളജ് മുൻ . അധ്യാപകൻ ചേലാട് മില്ലുംപടി ഒറവലക്കുടി ജോൺ മത്തായി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (05122021) 2ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്ആനിയ...
spot_img

Hot Topics