Obit
Obit
ഗ്രീഷ്മ മനോജ് നിര്യാതയായി
ഇടനാട് : ആക്കക്കുന്നേൽ മനോജിൻ്റെ മകൾ ഗ്രീഷ്മ മനോജ് (14) നിര്യാതയായി. സംസ്കാരം വെള്ളി പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഇടനാട് എസ് വി എൻഎസ്എസ് എച്ച്എസ് ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. അമ്മ: ഓമന...
Obit
പത്മിനിക്കുട്ടിയമ്മ നിര്യാതയായി
മൂലവട്ടം: മണിമന്ദിരത്തിൽ പത്മിനിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ് - കെ.പങ്കജാക്ഷൻനായർ. സംസ്‌കാരം നവംബർ 26 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ - പി.രഘുനാഥ്.
Live
ഏലിക്കുട്ടി ദേവസ്യ നിര്യാതയായി
പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട.അറ്റന്റർ, ഹെൽത്ത് സർവീസ് 90) നിര്യാതയായി. സംസ്‌കാരം നവംബർ 26 വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യെഹോവ സാക്ഷികലുടെ സെമിത്തേരിയിൽ. ഭർത്താവ് ദേവസ്യ. മകൻ കെ....
Obit
സിപിഎം ബ്രാഞ്ച് സെക്രട്ടറി സൈറസ് തോമസ് നിര്യാതനായി
ആനിക്കാട് : സിപിഎം ചല്ലോലി ബ്രാഞ്ച് സെക്രട്ടറിയും സിഐടിയു ഏരിയ കമ്മിറ്റി അംഗവുമായ പുലിയുറുമ്പിൽ സൈറസ് തോമസ് (ഷിന്റോ 44) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3 ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ....
Obit
വത്സമ്മ നിര്യാതയായി
കുമരകം :പരേതനായ തേവലക്കാട്ടുശ്ശേരി കുഞ്ഞൂഞ്ഞിൻ്റെ ഭാര്യ വത്സമ്മ ( 69 ) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ. എൻ.കെ .സുനിൽ , സുനിത മോഹൻദാസ്(പുതുപള്ളി) , മരുമക്കൾ. എം.കെ മോഹൻദാസ് , (എൻസിപി...