Obit

രമണി നിര്യാതയായി

പാലാ: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് കാരയ്ക്കാട്ടിന്റെ മാതാവ് രമണി (66) നിര്യാതയായി. സംസ്‌കാരം നവംബർ 22 തിങ്കളാഴ്ച രാവിലെ 11 ന് നെച്ചിപ്പുഴൂരിലെ വീട്ടുവളപ്പിൽ.

ടി.യു. കബീർ നിര്യാതനായി

ഏറ്റുമാനൂർ: മംഗരക്കലുങ്ക് തുമ്പയിൽ ടി.യു. കബീർ നിര്യാതനായി. കബറടക്കം നടത്തി. ഏറ്റുമാനൂർ-അതിരമ്പുഴ ജമാ അത്ത് മുൻ സെക്രട്ടറിയാണ്‌. ഭാര്യ എ.എ. സുലൈഹ കൂട്ടിക്കൽ ഇടത്തുംകുന്നേൽ കുടുംബാംഗം. മക്കൾ: റജീബ (ന്യൂ ഇന്ത്യാ അഷ്വറൻസ്,...

ദീപിക മുൻ സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ.ജോസ് അന്തരിച്ചു

കോട്ടയം : ദീപിക ദിനപത്രം മുൻ ന്യൂസ് സീനിയർ ഫോട്ടോഗ്രാഫർ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കൽ കെ.ജെ.ജോസ് (66) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പാലാ കണ്ണങ്കുളം കുടുംബാംഗം അമ്മിണി.മക്കൾ: അജോ ജോസ്,...

ദീപിക ദിനപത്രം മുൻ സീനിയർ ഫോട്ടോഗ്രാഫർ കെ.ജെ.ജോസ് നിര്യാതനായി

കോട്ടയം : ദീപിക ദിനപത്രം മുൻ സീനിയർ ഫോട്ടോഗ്രാഫർ കോട്ടയം എസ്എച്ച് മൗണ്ട് കളരിയാമാക്കൽ കെ.ജെ.ജോസ് (66)നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ: പാലാ കണ്ണങ്കുളം കുടുംബാംഗം അമ്മിണി.മക്കൾ: അജോ ജോസ്, ആശ ജോസ്, ആന്റോ...

സാറാമ്മ കുര്യൻ (98) നിര്യാതയായി

തിരുവല്ല : മാർത്തോമാ കോളജ് മുൻ പ്രിൻസിപ്പൽ മതിലുങ്കൽ ജേക്കബ് കുര്യന്റെ മാതാവും, പരേതനായ എം സി കുര്യന്റെ ഭാര്യ സാറാമ്മ കുര്യൻ (98) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ നവംബർ 22 തിങ്കളാഴ്ച...
spot_img

Hot Topics