Obit

പി.എൻ മോഹൻ നിര്യാതനായി

കൂരോപ്പട: പാമ്പാടി (അരുവിക്കുഴി) ശാന്തിഗിരി ആശ്രമത്തിൻ്റെ പേട്രണും, മുൻ പാമ്പാടി ഗ്രാമപഞ്ചായത്ത് അംഗവും പ്രമുഖ ദന്തൽ ഡോക്ടറുമായ പുത്തൻപുരയിൽ പി.എൻ മോഹൻ (77) നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ചക്ക് 12ന് അരുവിക്കുഴി ശാന്തിഗിരി...

ജോയി ദേവസ്യ നിര്യാതനായി

ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ചെരുവിൽ വീട്ടിൽ പരേതനായ ദേവസ്വ, മറിയം ദമ്പതികളുടെ മകൻ ജോയി ദേവസ്യ (59 ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2ന് വീട്ടുവളപ്പിൽ. ഭാര്യ വടക്കേ തൊട്ടിൽ വീട്ടിൽ ശാന്തമ്മ,...

നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ അന്തരിച്ചു

ചെന്നൈ: നടനും സംവിധായകനുമായ ആര്‍.എന്‍.ആര്‍ മനോഹര്‍ (61) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഐ.വി ശശി സംവിധാനം ചെയ്ത കോലങ്ങള്‍...

നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ല: നീരേറ്റുപുറത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. തലവടി നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന(75) ആണ് മരിച്ചത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അയല്‍വാസിയുടെ വീടിന്റെ മുകള്‍...

ജെസ്വിന്‍ നിര്യാതനായി

കോട്ടയം: പാക്കില്‍ കാരമൂട് എണ്ണയ്ക്കല്‍ വീട്ടില്‍ പോള്‍സന്റെ യും ഷിന്റു ഏബ്രഹാമിന്റെയും മൂത്ത മകന്‍ ജെസ്വിന്‍ ഫിലിപ്പ് പോള്‍സണ്‍ (6) നിര്യാതനായി.ഇന്നലെ രാത്രി കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ...
spot_img

Hot Topics