Obit

തങ്കമ്മ നിര്യാതയായി

പാമ്പാടി: മലേപ്പറമ്പിൽ പരേതനായ കുമാരൻ്റെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഞായർ രാവിലെ 10ന് ചേനപ്പാടി മകളുടെ(ഉഷാകുമാരി) വസതിയിൽ.. മക്കൾ: ഉഷാകുമാരി, ഷാജികുമാർ, സജികുമാർ, അജികുമാർ..' മരുമക്കൾ ബാബു (തുരുത്തിയിൽ ചേനപ്പാടി),...

സി.എം വാസുദേവൻ നിര്യാതനായി

കുറവിലങ്ങാട് : ഇലയ്ക്കാട് കുമരംപറമ്പിൽ സി.എം വാസുദേവൻ ( 80 ) നിര്യാതനായി. സംസ്കാരം നടത്തി.  ഭാര്യ. ചെല്ലമ്മ ആളോത്ത് കുടുംബാഗം.  മക്കൾ : രേഖാ ഷിബി , രാജിൽ കെ.വി   (വനിതാ...

കെ.ഇ അൻസാരി നിര്യാതനായി

അതിരമ്പുഴ: കറുകച്ചേരിൽ പരേതനായ ഇസ്മായിൽ റാവുത്തരുടെ മകനും റിട്ടയേർഡ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനുമായ കെ.ഇ. അൻസാരി (67) നിര്യാതനായി.കബറടക്കം ഞായറാഴ്ച 12 മണിക്ക് ഏറ്റുമാനൂർ കൈതമല ഖബർസ്ഥാനിൽ. ഭാര്യ - അതിരമ്പുഴ മാടവനയിൽ റൈസാ ബീഗം...

എഴുത്തുകാരൻ രാജൻ പുറ്റേക്കാട് അന്തരിച്ചു

ഫറോക്ക് :എഴുത്തുകാരനും ഫറോക്ക് ഗവ. ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എസ്എസ് റിട്ട. അധ്യാപകനുമായ രാജൻ പുറ്റെക്കാട് (74)നിര്യാതനായി.നിരവധി കഥകൾ രചിച്ചിട്ടുണ്ട്. പുതിയ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിന് പരിശ്രമിച്ചു.അതിനു വേണ്ടി മയിൽപ്പീലി, നവോദയം,...

വിനോദ് കുമാർ നിര്യാതനായി

ചിങ്ങവനം: വാലുപറമ്പിൽ വിനോദ് കുമാർ (57) നിര്യാതനായി സംസ്കാരം നവംബർ 12 വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ മാതാവ് വിജി തങ്കമ്മ, പതിയിൽ പറമ്പിൽ മാവിളങ്ങ്,ഭാര്യ രേണുക വിനോദ്, മക്കൾ വിഷ്ണു...
spot_img

Hot Topics