Obit
Obit
നടി കോഴിക്കോട് ശാരദ അന്തരിച്ചു
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു. 75 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ്ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍.കോഴിക്കോട് ജനിച്ചു. നാടകങ്ങളില്‍...
Obit
ചന്ദ്രൻ നിര്യാതനായി
നട്ടാശേരി: ഒറ്റപ്ളാക്കിൽ ചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ - ശാന്ത, മക്കൾ - ശാലിനി , സോമിനിമരുമക്കൾ - സുഭാഷ് (കുമരകം) അനീഷ് (നട്ടാശേരി )
News
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് നിര്യാതനായി
രാമപുരം: മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് ചക്കാമ്പുഴ ചെറുനിലത്ത്ചാലിൽ അഗസ്റ്റിൻ തോമസ് (78) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച. മക്കൾ റോഷി അഗസ്റ്റിൻ, റീന, റിജോഷ്. സംസ്‌കാരം ചക്കാമ്പുഴ ലോരെത്ത് മാതാ പള്ളി സെമിത്തേരിയിൽ...
Obit
പുരുഷോത്തമൻ ആചാരി നിര്യാതനായി
കുമാരനല്ലൂർ : ഗിരിജാ ഭവനിൽ പുരുഷോത്തമൻ ആചാരി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ- ഗിരിജ. മക്കൾ - ഗോപിക , ഗീതു, ഗായത്രി
Obit
ജോസഫ് ഔസേഫ് നിര്യാതനായി
മാടപ്പളളി: തെങ്ങണ പഴയ ബ്ലോക്ക് ചക്കാലയ്ക്കല്‍ പരേതനായ ഔസേഫ് ചാക്കോയുടെ മകന്‍ ജോസഫ് ഔസേഫ് (കുഞ്ഞച്ചന്‍-77) നിര്യാതനായി. സംസ്‌കാരം 08.11.2021 (തിങ്കള്‍) രാവിലെ 11 മണിക്ക് മുണ്ടുപാലം സെന്റ് മേരീസ് പളളിയില്‍.സഹോദരന്‍: പരേതനായ...