Obit

പ്രഭാതസവാരിക്കിടെ ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കാറിടിച്ച് മരിച്ചു

ഏറ്റുമാനൂര്‍: പ്രഭാതസവാരിക്കിടെ കാറിടിച്ച് ഏറ്റുമാനൂര്‍ പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ മരിച്ചു. കെഎസ്ആര്‍ടിസി റിട്ട. വര്‍ക്‌സ് മാനേജര്‍ ഏറ്റുമാനൂര്‍ ശക്തിനഗര്‍ രഞ്ജിനിയില്‍ ബി.സുശീലന്‍ നായരാണ് (77) മരിച്ചത്. ഇന്നലെ രാവിലെ 5.45നു...

മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ വി എം കുട്ടി അന്തരിച്ചു

ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം.ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...

സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ അന്തരിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജര്‍ ആയിരുന്നു. പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്കിടെ കായംകുളത്തു...

മഹാനടന്റെ ഓർമ്മയിൽ കണ്ണീർപൂക്കളർപ്പിച്ച് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഗതി കുടുംബവും

അടൂർ: സിനിമാ ലോകത്തിന് അഭിനയ ചക്രവർത്തിയും , മലയാളികൾക്ക് കലയുടെ കുലപതിയുമെന്ന പോലെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കരുണയുടെ ഗുരുശ്രേഷ്ഠനെയുമാണ് നെടുമുടി വേണുവെന്ന മഹാനടന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിന്റെ അളവില്ലാത്ത...

വീട് തകർന്നു രണ്ടു കുട്ടികൾ മരിച്ചു

കനത്ത മഴയിൽ മലപ്പുറത്ത് വീട് തകർന്നു രണ്ട് കുട്ടികൾ മരിച്ചുമലപ്പുറം കരിപ്പൂർ സ്വദേശി മുഹമദ് കുട്ടിയുടെ വീടാണ് തകർന്നത്.റിസ്വാന(8), റിൻസാന (7മാസം) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്.
spot_img

Hot Topics