Obit
Local
വീട് തകർന്നു രണ്ടു കുട്ടികൾ മരിച്ചു
കനത്ത മഴയിൽ മലപ്പുറത്ത് വീട് തകർന്നു രണ്ട് കുട്ടികൾ മരിച്ചുമലപ്പുറം കരിപ്പൂർ സ്വദേശി മുഹമദ് കുട്ടിയുടെ വീടാണ് തകർന്നത്.റിസ്വാന(8), റിൻസാന (7മാസം) എന്നീ കുട്ടികളാണ് ദാരുണമായി മരിച്ചത്.
Cinema
അന്തരിച്ച സിനിമാ താരം നെടുമുടി വേണുവിന്‍റെ സംസ്കാരം ഇന്ന് തിരുവനന്തപുരത്തെ തൈക്കാട് ശാന്തി കവാടത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക്
പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. രാവിലെ പത്തര മുതല്‍ പന്ത്രണ്ടര വരെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ഇന്നലെ രാത്രി വൈകിയും ആദരാഞ്ജലി അർപ്പിക്കാൻ കുണ്ടമൻകടവിലെ അദ്ദേഹത്തിൻറെ വീട്ടിൽ നിരവധി പേരെത്തി. പത്തരയോടെ...
News
ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറിയിടിച്ചു; ലോറി തലയിലൂടെ കയറിയിറങ്ങി എ.എസ്.ഐയ്ക്കു ദാരുണാന്ത്യം
തിരുവനന്തപുരം: ഡ്യൂട്ടിയ്ക്കു ശേഷം വീട്ടിലേയ്ക്കു പോകുന്നതിനിടെ സ്‌കൂട്ടറിൽ ലോറി തട്ടി റോഡിൽ മറിഞ്ഞു വീണ എ.എസ്.ഐയ്ക്കു ദാരുണാന്ത്യം. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങിയാണ് എസ്.ഐയ്ക്കു ദാരുണാന്ത്യം സംഭവിച്ചത്. നെയ്യാറ്റിൻകര ആറാലുമ്മൂട് ദേശീയ പാതയിലുണ്ടായ...
News
ജനകീയ സംഗീതത്തിന്റെ സ്വരത്തിന് ചെങ്ങന്നൂരില്‍ ചിതയൊരുങ്ങും; വി.കെ ശശിധരന്‍ ഓര്‍മ്മയായി
ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന മുന്‍ ജനറല്‍ സെക്രട്ടറിയും ജനകീയ ഗായകനുമായ വി.കെ. ശശിധരന്‍ (83) അന്തരിച്ചു. പുലര്‍ച്ചെ മൂന്നു മണിയോടെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം...
Local
കാർട്ടൂൺ കുലപതി, യേശുദാസനു വിട! കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
കൊച്ചി: രാജ്യം കണ്ട ഏറ്റവും മികച്ച കാർട്ടൂണിസ്റ്റുകളിൽ ഒരാളായ യേശുദാസൻ (83) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ആറു പതിറ്റാണ്ടിലേറെയായി വരയിലൂടെ രാജ്യത്തെ...