Obit
Obit
വൈക്കം ചെമ്മനത്തുകര പുളിക്കിഴിൽ പി.വി.വർഗീസ്
വൈക്കം ചെമ്മനത്തുകര പുളിക്കിഴിൽ പി.വി.വർഗീസ് (85) ആസ്ട്രേലിയയിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 17ന് രാവിലെ 10ന് സിഡ്നിയിൽ നടക്കും.ഭാര്യ :പരേതയായ അന്നമ്മ.മക്കൾ :സഫി,സോഫി.മരുമക്കൾ :സിജി, ലാലിച്ചൻ.
Obit
വൈക്കം ഉല്ലല പാറയിൽ (കുന്നാപ്പറമ്പിൽ) ബി.ജയപ്രകാശ്
വൈക്കം ഉല്ലല പാറയിൽ (കുന്നാപ്പറമ്പിൽ) ബി.ജയപ്രകാശ്(81).നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ . ഭാര്യ:ഓമന.മക്കൾ:സീന, രതീഷ് (കൊച്ചുമോൻ )മരുമക്കൾ :രാജേഷ്,റ്റിൻ്റു.
Obit
നെല്ലിക്കൽ പെരുഞ്ചേരിക്കലായിൽ തങ്കമ്മ
നെല്ലിക്കൽ പെരുഞ്ചേരിക്കലായിൽ തങ്കമ്മ നിര്യാതയായി സംസ്ക്കാരം നാളെ ഫെബ്രുവരി 15 ഞായറാഴച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ
Obit
തിരുവാർപ്പ്കേളക്കേരിൽ, (ഇരുപത്തിരുപറ)തങ്കമ്മ
തിരുവാർപ്പ്കേളക്കേരിൽ, (ഇരുപത്തിരുപറ)തങ്കമ്മ (75)നിര്യാതയായി.ചക്കച്ചമ്പാക്ക ഈരയിൽകുടുംബാഗമാണ് പരേത. ഭർത്താവ് : സുഗുണൻ.മക്കൾ: സുഭാഷ്, സുരേഷ്, സുനിതമരുമക്കൾ:രഞ്ജിത (കുമരംകരി)അജീഷ(ഇടുക്കി)ഷാജി (പള്ളിക്കത്തോട്).സംസ്കാരം ഫെബ്രുവരി 15 ഞായറാഴച രാവിലെ 11 ന്വീട്ടുവളപ്പിൽ
Obit
മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ
മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 8.00 മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ സരസമ്മ (കുഞ്ഞ്).മക്കൾ: അരുൺ കുമാർ, അഖിൽ കുമാർ.മരുമകൾ : ഗീതു...

