Obit

മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ

മീനടം കളപ്പുരയ്ക്കൽ വീട്ടിൽ അനിൽ കുമാർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 8.00 മണിയ്ക്ക് വീട്ടുവളപ്പിൽ.ഭാര്യ സരസമ്മ (കുഞ്ഞ്).മക്കൾ: അരുൺ കുമാർ, അഖിൽ കുമാർ.മരുമകൾ : ഗീതു...

മീനടം മോസ്കോ ഈഴേപ്പറമ്പിൽ വീട്ടിൽ രമാദേവി

മീനടം മോസ്കോ ഈഴേപ്പറമ്പിൽ വീട്ടിൽ രമാദേവി (68) നിര്യാതയായി.സംസ്കാരം ഇന്ന് ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം 5.00 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : ഭാസി.മക്കൾ : പരേതനായ അരുൺകുമാർ, കിരൺകുമാർ.മരുമകൾ : നിഷ...

നാട്ടകം താമരശ്ശേരിമറ്റം ലത തുളസീധരൻ

നാട്ടകം താമരശ്ശേരിമറ്റം ലത തുളസീധരൻ (57) നിര്യാതയായി. സംസ്കാരം നടത്തി.

മുൻ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വൈറ്റില സിന്ധു ജോസഫ്

മുൻ കൃഷി അസിസ്റ്റൻ്റ് ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറുമായ വൈറ്റില സിന്ധു ജോസഫ് (55) നിര്യാതയായി. സംസ്കാരം നാളെ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് കടവന്ത്ര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.

റിട്ട. വി എച്ച് എസ് ഇ അസി. ഡയറക്ടർ വൈക്കം ടി .വി . പുരം വട്ടപറമ്പിൽ പി. തങ്കപ്പൻ നായർ

വൈക്കം ടി .വി . പുരം വട്ടപറമ്പിൽ പി. തങ്കപ്പൻ നായർ (റിട്ട. വി എച്ച് എസ് ഇ അസി. ഡയറക്ടർ - 80) നിര്യാതനായി ഭാര്യ - പ്രേമ. ടി. നായർമക്കൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics