Obit

പൂവൻതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഗോപകുമാർ

പൂവൻതുരുത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഗോപകുമാർ(45) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 4.00 ന് വീട്ടുവളപ്പിൽ. പിതാവ് : ഗോപാലൻ. മാതാവ് സുമതി ഗോപാലൻ. ഭാര്യ മായാമോള്‍.

ചെങ്ങളം മഠത്തിൽ പറമ്പിൽ ജയപ്രകാശ്

ചെങ്ങളം മഠത്തിൽ പറമ്പിൽ ജയപ്രകാശ് (52) നിര്യാതനായി.സംസ്കാരം നാളെ ഫെബ്രുവരി 13 വെള്ളിയാഴ്ച രണ്ടിന് തിരുവാതുക്കൽ കല്ലുപുരയ്ക്കൽ(സ്വരമുക്ക്) മുടിശ്ശേരിയിൽ ഭവനത്തിൽ.ഭാര്യ: രമ. സഹോദരങ്ങൾ: പ്രസാദ്, പ്രശാന്ത്. ഭാര്യാ സഹോദരൻ: സുനീഷ്.

കുടമാളൂർ പാലമറ്റത്തിൽ ലൈസമ്മ മാത്യു

കുടമാളൂർ പാലമറ്റത്തിൽ ലൈസമ്മ മാത്യു (70) നിര്യാതയായി. സംസ്കാരം ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ ഒൻപതിന് ഭവനത്തിൽ ആരംഭിച്ച് കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ. ഭർത്താവ് : മാത്യു...

വേളൂർ പതിനാറിൽ ചിറ ദേവകി

വേളൂർ പതിനാറിൽ ചിറ ദേവകി (86), കൊച്ചു മണത്തറ (പാറയിൽ), നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 12 വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക്, വിജയപുരം പൊതു ശമശാനത്തിൽ. മക്കൾ : ശോഭ,അജി, പരേതനായ...

വേളൂർ തിരുവാതുക്കൽ കണിച്ചേരിൽ ശ്രീയ

വേളൂർ തിരുവാതുക്കൽ കണിച്ചേരിൽ ശ്രീയ (10) ബാംഗ്ലൂരിൽ വച്ച് നിര്യാതയായി. അച്ഛൻ രാജേഷ്, അമ്മ : ഗോപിക. സംസ്കാരം നാളെ ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവാതുക്കൾ വീട്ടുവളപ്പിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics