Obit

മറിയപ്പള്ളി ശ്രീലൈശം വീട്ടിൽ ടി.കെ രാജമ്മ

മറിയപ്പള്ളി ശ്രീലൈശം വീട്ടിൽ ടി.കെ രാജമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഫെബ്രുവരി 11 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മറിയപ്പള്ളി എസ് എൻ ഡി പി ശ്മശാനത്തിൽ.

കോട്ടയം ഈരയിൽ കടവ് വാർഡ് കോയിക്കൽ കെ പി തുളസീധരൻ പിള്ള

കോട്ടയം ഈരയിൽ കടവ് വാർഡ് കോയിക്കൽ കെ പി തുളസീധരൻ പിള്ള ( 66) നിര്യാതനായി . സംസ്കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 11 ന് മുട്ടമ്പലം എൻ എസ്...

തിരുവഞ്ചൂര്‍, മണര്‍കാട് തളികപറമ്പില്‍ വർഗീസ്സ് ജോസഫ്‌ (കുഞ്ഞുമോന്‍)

തിരുവഞ്ചൂര്‍, മണര്‍കാട് തളികപറമ്പില്‍ വർഗീസ്സ് ജോസഫ്‌ (കുഞ്ഞുമോന്‍ - 79) നിര്യാതനായി. സംസ്‌കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രണ്ടു മണിക്ക് ഭവനത്തില്‍ പ്രാര്‍ത്ഥനക്ക് ശേഷം മണര്‍കാട് സെൻ്റ് മേരീസ്സ് യാക്കോബായ സുറിയാനി...

കുഴിമറ്റം മാടപ്പാട്ടായഎരുമത്താനത്ത് മനോജ്‌ കുര്യൻ

കുഴിമറ്റം മാടപ്പാട്ടായഎരുമത്താനത്ത് മനോജ്‌ കുര്യൻ (54) നിര്യാതനായി. സംസ്‍കാരം നാളെ ഫെബ്രുവരി 11 ബുധനാഴ്ച രാവിലെ 11 ന് കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പിതാവ് : പരേതനായ കുര്യൻ (...

വൈക്കം തെക്കേനട ആനന്തഭവനിൽ ഷീജപ്രദീപ്

വൈക്കം തെക്കേനട ആനന്തഭവനിൽ ഷീജപ്രദീപ് (ഉദയംപേരൂർ എസ്എൻഡിപിസ്കൂൾ റിട്ടയേർഡ്അധ്യാപിക - 55) നിര്യാതയായി.സംസ്കാരം നടത്തി. ഭർത്താവ് : എം.കെ.പ്രദീപ്കുമാർ (കെഎസ്ഇ ബിറിട്ടയേർഡ് സീനിയർ സൂപ്രണ്ട്) മക്കൾ:ഹർഷപ്രദീപ്,നിർമ്മൽപ്രദീപ്. മരുമകൻ:മിലൻദാസ്.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics