Obit

കൊശമറ്റം കിരംതിട്ടയിൽ പി കെ സോമൻ

കൊശമറ്റം കിരംതിട്ടയിൽ പി കെ സോമൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി ഒൻപത് തിങ്കളാഴ്ച രണ്ട് മണിക്ക്. ഭാര്യ: സതി സോമൻ. മക്കൾ: രതീഷ് സോമൻ , രശ്മി രാജേഷ്. മരുമക്കൾ:...

അമയന്നൂർ തെക്കേക്കര തൈപ്പറമ്പിൽ കുടുംബാംഗം കാരയ്ക്കലോലിക്കൽമാത്യു. കെ. ഏബ്രഹാം

അമയന്നൂർ തെക്കേക്കര തൈപ്പറമ്പിൽ കുടുംബാംഗം കാരയ്ക്കലോലിക്കൽ മാത്യു. കെ. എബ്രഹാം ( റിട്ട. അഡീഷണൽ ഡിസ്ട്രിക്ട് ഇൻഫോമാറ്റിക്സ് ഓഫീസർ , നാഷണൽ ഇൻഫോമാറ്റിക്സ് സെൻറർ കോട്ടയം- 64) നിര്യാതനായി. ഭൗതിക ശരീരം ഇന്ന്...

പയ്യപ്പാടി അടിച്ചിലിൽ എ. ജെ .ഐസക്ക് (കുഞ്ഞൂഞ്ഞ് )

പയ്യപ്പാടി അടിച്ചിലിൽ എ. ജെ .ഐസക്ക് (കുഞ്ഞൂഞ്ഞ് - 89 )നിര്യാതനായി. മൃതദേഹം നാളെ ഫെബ്രുവരി എട്ട് ഞായറാഴ്ച രാവിലെ അഞ്ച് മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം രാവിലെ 10.30 ന് ഭവനത്തിലെ...

മൂലവട്ടം കടവിൽ മോഹനൻ (മണി)

മൂലവട്ടം കടവിൽ മോഹനൻ (മണി - 75) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി എട്ട് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : മണിയമ്മ.മക്കൾ :വിഷ്ണു, ജിഷ്ണു. മരുമക്കൾ : അഞ്ജലി,...

മീനടം ചിറയ്ക്കൽ (പെറുമ്പാൽ) വീട്ടിൽ വത്സല.ജി.നായർ ( കുഞ്ഞൂഞ്ഞ്)

മീനടം ചിറയ്ക്കൽ (പെറുമ്പാൽ) വീട്ടിൽ വത്സല.ജി.നായർ ( കുഞ്ഞൂഞ്ഞ് - 82 ) നിര്യാതയായി.സംസ്കാരം നാളെ ഫെബ്രുവരി എട്ട് ഞായറാഴ്ച രാവിലെ 11.00 മണിയ്ക്ക് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ കെ.പി ഗോപാലകൃഷ്ണൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics