Obit

മൂലവട്ടം പുത്തൻപറമ്പിൽ ശോഭനാ ഗോപി

മൂലവട്ടം പുത്തൻപറമ്പിൽ ശോഭനാ ഗോപി (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈകിട്ട് മൂന്നിന് മുട്ടമ്പലം ശ്മശാനത്തിൽ.

പയ്യപ്പാടി അടിച്ചിലിൽ എ.ജെ ഐസക്ക് (ഐസക്ക് )

പയ്യപ്പാടി അടിച്ചിലിൽ എ.ജെ ഐസക്ക് (ഐസക്ക് - 88 ) നിര്യാതനായി. സംസ്കാരം പിന്നീട്

കൈനടി മുപ്പതിൽചിറ വീട്ടിൽ മോനിച്ചൻ എംഡി (മോനിച്ചൻ ദേവസ്യാ )

മോനിച്ചൻ ദേവസ്യാ കൈനടി മുപ്പതിൽചിറ വീട്ടിൽ മോനിച്ചൻ എംഡി (മോനിച്ചൻ ദേവസ്യാ - 53) നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി ഏഴ് ശനിയാഴ്ച വൈകിട്ട് 3 ന് കൈനടി വ്യാകുലമാതാ പള്ളിയിൽ, ഭാര്യ:...

കുറിച്ചി സചിവോത്തമപുരം പുതിയപുരയിടം വീട്ടിൽ എൻ.മോഹനൻ

കുറിച്ചി സചിവോത്തമപുരം പുതിയപുരയിടം വീട്ടിൽ എൻ.മോഹനൻ (റിട്ട.സബ് രജിസ്ട്രാർ ഓഫിസ് തെങ്ങണ - 66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഫെബ്രുവരി ആറ് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ മോഹനൻ (ചാന്നാനിക്കാട്),...

പള്ളം ചാലൂമറ്റം സിന്ധു

പള്ളം ചാലൂമറ്റം സിന്ധു (54) നിര്യാതയായി. ഭർത്താവ് :റെജി മക്കൾ : രേവതി , രാഹുൽ മരുമകൻ : ദിനേശൻ. സംസ്കാരം നാളെ ഫെബ്രുവരി ആറ് വെള്ളിയാഴ്ചപകൽ രണ്ട് മണിക്ക് വീട്ടുവളപ്പിൽ .
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics