Obit

നാട്ടകം കൊച്ചുപറമ്പിൽ കെ കെ സണ്ണി

നാട്ടകം കൊച്ചുപറമ്പിൽ കെ കെ സണ്ണി (84) നിര്യാതനായി. സംസ്കാരം ഫെബ്രുവരി എട്ട് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോട്ടയം പുത്തൻ പള്ളി പള്ളിയിൽ.

കൊല്ലാട് മലമേൽക്കാവ്, വട്ടമറ്റം രാജൻ

കൊല്ലാട് മലമേൽക്കാവ്, വട്ടമറ്റം രാജൻ നിര്യാതനായി. സംസ്കാരം നാളെ ഫെബ്രുവരി നാല് ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

സി പി എം മുൻ കോട്ടയംഏരിയ സെക്രട്ടറിയും, കുമരകം ഗവ: ഹയർ സെക്കൻ്ററിസ്ക്കൂൾ പ്രിൻസിപ്പലുമായിരുന്ന, പരേതനായ പാലീത്ര രാഘവൻ്റെ ഭാര്യ പി അമ്മിണി

സി പി എം മുൻ കോട്ടയംഏരിയ സെക്രട്ടറിയും, കുമരകം ഗവ: ഹയർ സെക്കൻ്ററിസ്ക്കൂൾ പ്രിൻസിപ്പലുമായിരുന്ന, പരേതനായ പാലീത്ര രാഘവൻ്റെ ഭാര്യ പി അമ്മിണി (81)(മുളക്കുളം പനച്ചിയിൽ കുടുംബാംഗം) നിര്യാതയായി. കോട്ടയം ബി എസ്...

പനച്ചിക്കാട് നെല്ലിക്കൽ കൃഷ്ണസദനം ശ്യാമളപ്പൻ

പനച്ചിക്കാട് നെല്ലിക്കൽ കൃഷ്ണസദനം ശ്യാമളപ്പൻ നിര്യാതനായി. സംസ്ക്കാരം ഇന്ന് ഫെബ്രുവരി രണ്ട് തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ

അമയന്നൂർ പനച്ചിത്താകുന്നേൽ അരുൺദേവ്

അമയന്നൂർ പനച്ചിത്താകുന്നേൽ അരുൺദേവ് (വരുൺ ഹോട്ടൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി രണ്ട് ചൊവ്വാഴ്ച അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : വാസുദേവൻ (ശശി)
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics