Obit
Obit
കുഴിമറ്റം പൊടിമറ്റത്തിൽ സി വി ജോർജ്
കുഴിമറ്റം പൊടിമറ്റത്തിൽ സി വി ജോർജ്(73) നിര്യാതനായി.ഭൗതികശരീരം നാളെ ഫെബ്രുവരി രണ്ട് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് വസതിയിൽ എത്തിക്കും. സംസ്കാരം വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഫെബ്രുവരി മൂന്ന് ചൊവ്വാഴ്ച പകൽ 2.30ന് പാത്താമുട്ടം...
Obit
ചെങ്ങളം പട്ടടയിൽ പി ജെ ജോസഫ്
ചെങ്ങളം പട്ടടയിൽ പി ജെ ജോസഫ് (75) നിര്യാതനായി. സംസ്കാരം പിന്നീട്.ഭാര്യ : അമ്മിണി മക്കൾ ജിജുമോൻ, ജിജിമോൾ (കാനഡ). മരുമക്കൾ: -തനൂഷ ചെങ്ങളം, പാസ്റ്റർ ബിജുമോൻ ഞാലിയകുഴി.
Obit
റിട്ടയേർഡ്. സൈനിക ഉദ്യോഗസ്ഥൻ മൂലവട്ടം ചേറുമ്പാലയിൽ ചാക്കോ (തമ്പി )
മൂലവട്ടം ചേറുമ്പാലയിൽ ചാക്കോ (തമ്പി . റിട്ടയേർഡ്. സൈനിക ഉദ്യോഗസ്ഥൻ - 79 )നിര്യാതനായി. ഭൗതീക ശരീരം ഇന്ന് ജനുവരി 31 ശനിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരുന്നതും 3:00 നു ഭവനത്തിലെ ശുശ്രുഷകൾക്കു...
Obit
കടുവാക്കുളം താഴേത്ത് കണ്ണോത്ത് പങ്കജാക്ഷി ചെല്ലപ്പൻ
കടുവാക്കുളം താഴേത്ത് കണ്ണോത്ത് പങ്കജാക്ഷി ചെല്ലപ്പൻ (99) നിര്യാതയായി. സംസ്‌കാരം നാളെ ജനുവരി 30 വെള്ളിയാഴ്ച രാവിലെ 10 ന് വസതിയിൽ നടക്കും. ഭർത്താവ്: പരേതനായ ചെല്ലപ്പൻ. മക്കൾ: ഗിരീഷ്, ശാലിനി.
Obit
വൈക്കം മൂത്തേടത്തു കാവ് വല്ലകത്ത് റിട്ട. കേണൽ വി കൃഷ്ണൻകുട്ടി നായർ
വൈക്കം മൂത്തേടത്തു കാവ് വല്ലകത്ത് റിട്ട. കേണൽ വി കൃഷ്ണൻകുട്ടി നായർ(95) നിര്യാതനായി. സംസ്കാരം നാളെ ജനുവരി 30 വെള്ളിയാഴ്ച ബംഗലൂരുവിലെ വസതിയിൽ. ഭാര്യ ഇന്ദിരാ നായർ തെക്കിനേഴത്ത്. മക്കൾ.. റിട്ടേഡ കേണൽ...

