HomeNews
News
News
വിവാഹ ദിവസം പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട്: എ ആര്‍ ക്യാമ്പിലെ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് വിനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു....
General
പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി പ്രതി മരിച്ച സംഭവം ; എസ്ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാർക്ക് സസ്പെന്ഷൻ
തൊടുപുഴ: പോലീസ് കസ്റ്റഡിയിൽ നിന്ന് ഇറങ്ങിയോടി പുഴയില്‍ ചാടി പ്രതി മരിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ രണ്ടു പേരെ സസ്പെന്‍ഡ് ചെയ്തു.എസ്ഐ ഷാഹുല്‍ ഹമീദ്, ജിഡി ചാര്‍ജിലുണ്ടായിരുന്ന നിഷാദ് എന്നിവരെയാണ് എറണാകുളം റേഞ്ച്...
News
ഒമിക്രോണ്‍ സംശയം; കൊച്ചിയിലെത്തിയ റഷ്യന്‍ പൗരന്‍ നിരീക്ഷണത്തില്‍; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു
കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ.രാവിലെ 5.25-നുള്ള...
General
നാൽപ്പതിനു മുകളിൽ പ്രായമുള്ളവർക്ക് വീണ്ടും കൊവിഡ് വാക്‌സിനെടുക്കേണ്ടി വരും; ബൂസ്റ്റർ ഡോസെടുക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.).കൊറോണ...
News
ഭണ്ഡാരത്തില്‍ നിന്ന് ദിനംപ്രതി ബാങ്കില്‍ അടയ്ക്കുന്നത് 70 ലക്ഷം രൂപ; എണ്ണിത്തിട്ടപ്പെടുത്താന്‍ ആളില്ലാതെ കെട്ടികിടക്കുന്നത് 150 കൊട്ട നാണയവും ആയിരക്കണക്കിന് കിഴികളും; ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് ജീവനക്കാരില്ലാത്തത്
പമ്പ: ശബരിമലയില്‍ ദേവസ്വം ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ല. തീര്‍ഥാടകരുടെ തിരക്കും വരുമാനവും വര്‍ധിച്ചിട്ടും ദേവസ്വം ഭണ്ഡാരത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാത്തതതിനാല്‍ നാണയങ്ങളും കിഴിക്കെട്ടുകളും കെട്ടിക്കിടക്കുകയാണ്. 150 കൊട്ട നാണയവും 6...