HomeNews
News
News
ഒമിക്രോണ്‍; കേരള-കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവച്ചു
ബെംഗളൂരു: രാജ്യത്ത് ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ച കര്‍ണാടകയില്‍ പ്രതിരോധ നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. കേരള- കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാണ്. ജനുവരി 15വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി റവന്യൂ മന്ത്രി അറിയിച്ചു....
Local
സൗദിയിൽ കർശന നയനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു; 18 വയസ് പൂർത്തിയായവർക്കെല്ലാം ബൂസ്റ്റർ ഡോസ് കർശനമാക്കാൻ നിർദേശം
ദമ്മാം: കൊവിഡ് ഒമൈക്രോൺ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ സൗദിയിൽ കൂടുതൽ കർശനമായ പരിശോധനകളുമായി അധികൃതർ രംഗത്ത്. ഒമൈക്രോൺ പടർന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിനായാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിരിയിരിക്കുന്നത്.സൗദിയിൽ 18 വയസ് പൂർത്തിയായവരെല്ലാം ഉടൻ കൊവിഡ് പ്രതിരോധ...
Local
മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ വീണ്ടും തുറന്ന് വിട്ട് തമിഴ്‌നാട്; ഒൻപത് ഷട്ടറുകൾ തുറന്നു വിട്ടു; പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം
തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദേശവുമായി തമിഴ്‌നാട്. മുല്ലപ്പെരിയാർ ഡാമിലെ ഷട്ടറുകൾ തുറന്നു വിട്ടതോടെയാണ് പ്രദേശത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയിൽ മുല്ലപ്പെരിയാർ ഡാമിന്റെ ഒമ്പത് ഷട്ടറുകൾ...
Live
അയ്മനം പഞ്ചായത്തിലെ ശുദ്ധജല വിതരണ പദ്ധതി പൂർത്തിയാക്കണം
അയ്മനം: പഞ്ചായത്തിൽ മുടങ്ങിക്കിടക്കുന്ന ജലനിധി പദ്ധതി പൂർത്തിയാക്കി എല്ലാവരിലും ശുദ്ധജലം എത്തിക്കാനുള്ള നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. 7 വർഷമായി നാട്ടുകാർ കാത്തിരുന്നിട്ടുംപദ്ധതി പൂർത്തിയാക്കാത്തതിൽ...
Crime
ചെവിയിൽ ഹെഡ്‌സെറ്റുമായി മൂത്രമൊഴിയ്ക്കാനിറങ്ങി..! കോട്ടയം മുട്ടമ്പലത്ത് ട്രെയിൻ തട്ടി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു; ദാരുണമായി മരിച്ചത് ബംഗാൾ സ്വദേശി; അപകടം രാത്രി മൂത്രമൊഴിയ്ക്കാൻ പുറത്തേയ്ക്കിറങ്ങിയപ്പോൾ
മുട്ടമ്പലത്ത് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: മുട്ടമ്പലത്ത് ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ മരിച്ചു. ബംഗാൾ സ്വദേശിയായ കാലൂ സോറനാ(20)ണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ബംഗാൾ സ്വദേശി...