HomeNews

News

കോട്ടയം പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടി; ഓടിയെത്തി ചാടിയത് കിണറ്റിൽ; പാലാ സ്വദേശിയുടെ പിടിയാന കല്യാണി രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആനയുടെ ജീവൻരക്ഷിച്ചത് പാപ്പാന്മാരുടെ മനസാന്നിധ്യം; ആന ഓടിയ വീഡിയോ ഇവിടെ...

പനച്ചിക്കാട് നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: പനച്ചിക്കാട് പരുത്തുംപാറയിൽ വണ്ടിയുടെ ശബ്ദം കേട്ട് ഇടഞ്ഞോടിയ പിടിയാന അപകടത്തിൽ നിന്നും രക്ഷപെട്ടത് ഭാഗ്യംകൊണ്ട്. ഭയന്നോടിയ പിടിയാന മെയിൻ റോഡിലൂടെ ഓടിയെത്തിയ ശേഷം പ്രദേശവാസിയുടെ കിണറ്റിലേയ്ക്കാണ്...

അടൂര്‍ മങ്ങാട് ജങ്ഷനില്‍ ഉദിച്ചു, മുളന്താരകം; പടുകൂറ്റന്‍ നക്ഷത്രമൊരുക്കിയത് മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനം; വീഡിയോ കാണാം

അടൂര്‍: ക്രിസ്മസിന്റെ വരവറിയിച്ച് അടൂര്‍ മങ്ങാട് ജംഗ്ഷനില്‍ മുളന്താരകം ഉദിച്ചു. മുളന്തണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പടുകൂറ്റന്‍ നക്ഷത്രത്തെ നാടിന് സമ്മാനിച്ചത് മങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക യുവജനപ്രസ്ഥാനമാണ്. മുപ്പതടി പൊക്കവും പതിനഞ്ചടി...

കോട്ടയം ചിങ്ങവനം പരുത്തുംപാറയിൽ ആനയിടഞ്ഞു; ഇടഞ്ഞോടിയത് പാലാ സ്വദേശിയുടെ പിടിയാന; ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു

പരുത്തുംപാറയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ചിങ്ങനവം പരുത്തുംപാറയിൽ ആനയിടഞ്ഞു. ഇടഞ്ഞോടിയത് പാലാ സ്വദേശിയുടെ കല്യാണി എന്ന ആനയാണ്.ആനയെ തളയ്ക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംഭവം അറിഞ്ഞ് ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ...

മുല്ലപ്പെരിയാറിൽ സ്ഥിതിഗതി രൂക്ഷം: മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് വിട്ടതിൽ പ്രതിഷേധവുമായി നാട്ടുകാർ; സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി താഴ് വരയിൽ; തമിഴ്‌നാടിനെ എതിർക്കാൻ കേരളത്തിന് നട്ടെല്ലുണ്ടോ

തൊടുപുഴ: മുല്ലപ്പെരിയാറിൽ സ്ഥിതിഗതി അതിരൂക്ഷമായി തുടരുന്നതിനിടെ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു വിട്ടതിൽ പ്രതിഷേധം ശക്തം. വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് അപ്രതീക്ഷിതമായി ഡാം തുറന്നു വിട്ടത്. ഇതോടെ പ്രദേശത്തെ ആളുകളിൽ പലർക്കും ഒഴിഞ്ഞു...

ഭസ്മക്കുളം തീര്‍ത്ഥാടകര്‍ക്ക് തുറന്ന് കൊടുക്കും; പുല്ലുമേട്- കരിമല പാതകള്‍ തുറക്കുന്നത് വൈകും; ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം സംബന്ധിച്ച് കൂടുതല്‍ ഇളവുകള്‍ രണ്ട് ദിവസത്തിനകം ഉണ്ടാകും. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ പരമ്പരാഗത നീലിമല പാത വഴിയുള്ള യാത്ര, സന്നിധാനത്ത് വിരിവെക്കല്‍, നേരിട്ടുള്ള നെയ്യഭിഷേകം, പമ്പാസ്‌നാനം എന്നിവ പൂര്‍ണമായും...
spot_img

Hot Topics