HomeNews
News
Live
ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടി; കുറുവാ സംഘമെന്ന പ്രചാരണവുമായി നാട്ടുകാർ; പൊലീസും അധികൃതരും പരിശോധയുമായി രംഗത്ത്
ഏറ്റുമാനൂർ കാട്ടാത്തിയിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക പ്രതിനിധിഏറ്റുമാനൂർ: കുറുവാ സംഘ ഭീതിയും, വ്യാജ പ്രചാരണവും സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നതിനിടെ ഏറ്റുമാനൂർ കാട്ടാത്തിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്നും രണ്ടു പേർ ഇറങ്ങിയോടിയത് പരിഭ്രാന്തി പടർത്തി....
News
ലീഗ് ഓഫീസില്‍ കൂട്ടത്തല്ല്; ഹരിത വിവാദം ചോരക്കളിയിലേക്ക്
കല്‍പറ്റ: വയനാട് മുസ്ലിം ലീഗ് ജില്ലാ ഓഫീസില്‍ നേതാക്കളുടെ കൂട്ടത്തല്ല്. ഹരിതാ വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്തായ പി പി ഷൈജല്‍, മുസ്ലിം...
Football
‘മറ്റെല്ലാം മറന്നേക്കുക, ബാലണ്‍ ഡി ഓര്‍ മെസിയുടേതാണ്, കളിക്കുന്ന കാലത്തോളം രാജകീയ പുരസ്‌കാരത്തിന് അര്‍ഹനായ ഫുട്‌ബോള്‍ ഇതിഹാസം’; ഏഴാം തവണയും ബാലന്‍ ഡി ഓറില്‍ മുത്തമിട്ട് മെസി
സ്‌പോര്‍ട് ഡെസ്‌ക്, ജാഗ്രത ന്യൂസ് ലൈവ്പാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ദി ഓര്‍ പുരസ്‌കാരം ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. ഏഴാം തവണയാണ് മെസ്സി പുരസ്‌കാരത്തിന് അര്‍ഹനാവുന്നത്. ഫുട്ബോളിലെ ഏറ്റവും രാജകീയമായ പുരസ്‌കാരമായാണ്...
Crime
കോട്ടയം അയർക്കുന്നം പറമ്പുകരയിൽ എഴുന്നേറ്റ് നടക്കാൻ ആവതില്ലാത്ത അറുപതുകാരിയായ നാടോടി സ്ത്രീയെയും കുറുവയാക്കി ‘കുറുവാ ഫാൻസ്’; ഒപ്പം മൂന്നു പേരുണ്ടായിരുന്നതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം; നാട്ടുകാർ തടഞ്ഞു വച്ച നാടോടി സ്ത്രീയെ...
മണർകാട് പൊലീസ് സ്റ്റേഷനിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: ഏഴുന്നേറ്റു നടക്കാൻ ആവതില്ലാത്ത അറുപതുകാരിയെയും കുറുവയാക്കി സോഷ്യൽ മീഡിയയിലെ കുറുവാ സംഘ ഫാൻ.! അയർക്കുന്നം പറമ്പുകരയിൽ നിന്നും സ്ത്രീ അടങ്ങുന്ന മൂന്നംഗ കുറുവാ...