HomeNews

News

ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് ; റിസൾട്ട് ലഭിക്കുന്ന സൈറ്റുകൾ അറിയാം

തിരുവനന്തപുരം : ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും.2021 മാർച്ചിൽ നടന്ന ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.Web sites-http://www.keralresults.nic.in, http://www.dhsekerala.gov.in,http://www.prd.kerala.gov.in,http://www.results.kite.kerala.gov.in,...

എം.കെ.രവീന്ദ്രൻ നിര്യാതനായി

ചെങ്ങളം: കേരള യൂത്ത് ഫ്രണ്ട് (എം)  സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ്റെ പിതാവ് റിട്ടയർ കസ്റ്റംസ് പ്രിവൻ്റീവ് ഡിവിഷൻഒഫീസർ എം.കെ.രവീന്ദ്രൻ (69)നിര്യാതനായി. ഭാര്യ കാരാപ്പുഴ വട്ടപ്പറമ്പിൽ സെലീന(മണിയമ്മ) മക്കൾ ബിറ്റു വൃന്ദാവൻ,...

ചിങ്ങവനം എഫ്.സി.ഐ ഗോഡൗണിനുളളിൽ ജീവനക്കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ജീവനക്കാരെല്ലാം പോയതിനുശേഷം: ദുരൂഹതയെന്ന് സൂചന

ചിങ്ങവനത്ത് നിന്ന്ജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻചിങ്ങവനം : എഫ്സിഐ ഗോഡൗണിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ ജീവനക്കാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. എഫ്.സി.ഐ ഗോഡൗണിലെ ജീവനക്കാരി നയനയെയാണ് ഗോഡൗണിലെ ഓഫിസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ...

പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരെ കാണാതായ സംഭവം: പ്രദേശവാസികളായ രണ്ട് യുവാക്കളെ കാണാതായതിന് ബന്ധമെന്ന് സൂചന : പൊലീസ് അന്വേഷണം ഊർജിതമാക്കി

പാമ്പാടി: പാമ്പാടി കോത്തലയിൽ സഹോദരിമാരായ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ ദുരൂഹത. പ്രദേശവാസികളായ രണ്ട് യുവാക്കളെ കാണാതായത് ഇതുമായി ബന്ധമുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ യുവാക്കളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൊശമറ്റം ഭാഗത്തെ...

ഭരണഘടനാ ദിനാചരണവും ക്വിസ് മത്സരവും നടന്നു

പുതുപ്പള്ളി : നെഹൃ യുവ കേന്ദ്രയുടെയും പുതുപ്പള്ളി കീർത്തി സാംസ്കാരിക വേദിയുടെയും നേതൃത്വത്തിൽ ഭരണഘടനാദിനം സംയുക്തമായി ആചരിച്ചു. ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ്...
spot_img

Hot Topics