HomeNews

News

ബിഎസ്എൻഎൽ മേള : കോട്ടയം ഡന്റൽ കോളേജിൽ

കോട്ടയം : ആകർഷകമായ ഓഫറുകളുമായി കോട്ടയം ഗാന്ധിനഗർ ഡന്റൽ കോളേജിൽ നവംബർ 22 മുതൽ 24 വരെ ബിഎസ്എൻഎൽ മേള. രാവിലെ 9 മുതൽ 2 വരെ നടക്കുന്ന മേളയിൽ പുതിയ സൗജന്യ...

സഭാ തർക്കത്തിലെ ഇടപെടൽ: ജസ്റ്റിസ് കെ.ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ; ജസ്റ്റിസിനെതിരെ പള്ളികളിൽ പ്രമേയം പാസാക്കും

കോട്ടയം : സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ജസ്റ്റിസ് കെ ടി തോമസിൻ്റെ നിർദ്ദേശങ്ങളിൽ ഓർത്തഡോക്സ് സഭ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.ജ.തോമസ് യാക്കോബായ...

കോഴി വില കുറഞ്ഞു ; ഉണർവ് നേടി മുട്ട വ്യാപാരം ; പഴങ്ങൾക്കും ആശ്വാസ വില

തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് കോഴി വില താഴ്ന്ന് തുടങ്ങിയത്.ഒരാഴ്ച മുൻപ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്.മണ്ഡലകാല...

കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം ; നാടൻ ബോംബ് എറിഞ്ഞ ശേഷം വാഹനങ്ങൾ അടിച്ചു തകർത്തു

തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ...

ഗവർണറുടെ ഗൺമാനെ രാജ്ഭവൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ആലപ്പുഴ സ്വദേശി

തിരുവനന്തപുരം : സംസ്ഥാന ഗവർണറുടെ ഗൺമാനെ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
spot_img

Hot Topics