HomeNews
News
Crime
മോഷണ ശ്രമത്തിനിടെ കോഴഞ്ചേരി സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ച സംഭവം: 15 വയസ്സുകാരൻ പിടിയിൽ
ന്യൂയോർക്ക്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന്...
Local
ശബരിമലയിലെ ഗതാഗത തടസം നീങ്ങി; എല്ലാ റോഡുകളും യാത്രയ്ക്ക് സജ്ജം
തിരുവല്ല: ശക്തമായ മഴ സാഹചര്യത്തിൽ വെള്ളക്കെട്ടിനെ തുടർന്ന് പത്തനംതിട്ട ജില്ലയിൽ ഗതാഗതം തടസപ്പെട്ട റോഡുകളിൽ ഗതാഗതം പുന:സ്ഥാപിച്ചതായി പൊതുമരാമത്ത് (നിരത്തുകൾ) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.കൊച്ചാലുംമൂട് - പന്തളം റോഡ്, പന്തളം-ഓമല്ലൂർ റോഡ്,...
Local
കർഷക സമരവിജയം : സിപിഎം നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി
കോട്ടയം : കർഷക സമരത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ പ്രകടനം നടത്തി. ഡൽഹിയിൽ ഒരു വർഷക്കാലമായി കർഷകർ നടത്തി വരുന്ന സമരത്തിന് മുന്നിൽ കേന്ദ്ര...
Local
ഇന്ധന നികുതി കുറക്കണം. കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി
കാഞ്ഞിരപ്പള്ളി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിൽപ്പന നികുതിയിൽ കുറവു വരുത്തി പൊതുജനങ്ങൾക്ക് ആശ്വാസം നൽകാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ബോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സി വിൽ സ്റ്റേഷനു...
News
ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം കരയില്‍ പ്രവേശിച്ചു; പത്തനംതിട്ടയിലും കോട്ടയത്തും ഉള്‍പ്പെടെ യെല്ലോ അലര്‍ട്ട്; അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടര്‍ന്നേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് -തെക്കന്‍...