HomeNews

News

ഏറ്റുമാനൂര്‍ ടൗണിലെ അമ്പത് ശതമാനം ജലത്തിലും പി.എച്ച്. മൂല്യത്തില്‍ വ്യതിയാനം ; ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കുന്ന ഭക്ഷണ – പാനീയ കാര്യങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടന്ന പരിശോധനയിലാണ് കണ്ടെത്തൽ

ഏറ്റുമാനൂര്‍: ഏറ്റുമാനൂർ ഏരിയയിൽ ഉപയോഗിക്കുന്ന ജലത്തിൽ അമ്ല-ക്ഷാര മൂല്യം (പി.എച്ച്.മൂല്യം) കൂടുതൽ ഉള്ളതായി റിപ്പോർട്ട്. ഏറ്റുമാനൂര്‍ ടൗണിലെ അമ്പത് ശതമാനം ജലത്തിലും പി.എച്ച്. മൂല്യത്തില്‍ വ്യതിയാനം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ...

പതിമൂന്ന് ലക്ഷത്തിലധികം പേര്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തു; പ്രതികൂല കാലാവസ്ഥ കാരണം ബുക്കിംഗ് റദ്ദാക്കിയത് രണ്ട് ലക്ഷം ഭക്തര്‍; സ്‌പോട്ട് ബുക്കിംഗിന് പ്രിയമേറുന്നു

ശബരിമല: കഴിഞ്ഞ ദിവസം വരെ അയ്യപ്പ ദര്‍ശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം 13.43 ലക്ഷം. പ്രതികൂല കാലാവസ്ഥ കാരണം ഇതില്‍ രണ്ടു ലക്ഷം പേര്‍ റദ്ദു ചെയ്തു. ഉച്ചയ്ക്ക് 12ന് മുന്‍പ് റദ്ദു...

കൂരോപ്പട മാടപ്പാട് കുറുക്കന്റെ ശല്യം രൂക്ഷം ; പരിഭ്രാന്തിയിലായി പ്രദേശ വാസികൾ

കൂരോപ്പട : കൂരോപ്പട ഗ്രാമപ്പഞ്ചായത്തിൽ മാടപ്പാട് ഭാഗത്ത്‌ കുറുക്കന്റെ ശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രി കാലങ്ങളിൽ കുറുക്കൻമാർ ഈ പ്രദേശത്ത് കൂട്ടമായെത്തുന്നതായി പ്രദേശ വാസികൾ പറഞ്ഞു. കുറുക്കന്റെ ശല്യം രൂക്ഷമായതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ....

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ നവംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്നത് ഈ സ്ഥലങ്ങളിൽ

കോട്ടയം: ജില്ലയിലെ ഈ സ്ഥലങ്ങളിൽ നവംബർ 19 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥങ്ങൾ അറിയാം.വാകത്താനം സെക്ഷൻ പരിധിയിൽ മണികണ്ഠപുരം, ഉണ്ണാമറ്റം, പാത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് ടവർ...

ടാങ്കർ ലോറിക്കടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: സ്കൂട്ടർ യാത്രികന് ടാങ്കർ ലോറിക്കടിയിലേക്ക് വീണ് ദാരുണാന്ത്യം. അരയിക്കടവിലെ സജീവൻ- റാണി ദമ്പതികളുടെ മകൻ സജിത് (21) ആണ് പടന്നക്കാട് മേൽപാലത്തിൽ ഇന്നലെ വൈകിട്ട് 6 മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. ടൈൽസ്...
spot_img

Hot Topics