HomeNews
News
Live
അഴിമതിയും കൊടികുത്തി വാഴുന്ന കോട്ടയത്തെ ജിയോളജി വകുപ്പിൽ ശുദ്ധികലശം; ജില്ലാ ജിയോളജി ഓഫിസർ തെറിച്ചു; ഓഫിസറെ ട്രാൻസ്ഫർ ചെയ്തത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; ജില്ലാ ജിയോളജി ഓഫിസറെ കാത്തിരിക്കുന്നത് തരം താഴ്ത്തലെന്നു സൂചന
കോട്ടയം: അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ജില്ലാ ജിയോളജി വകുപ്പിൽ ശുദ്ധികലശം. അഴിമതിക്കേസിൽ വിജിലൻസിന്റെ റിപ്പോർട്ടിൽ കുടുങ്ങിക്കിടക്കുന്ന ജില്ലാ ജിയോളജി ഓഫിസർക്ക് സ്ഥലം മാറ്റം. ഇദ്ദേഹത്തെ ഉടൻ തന്നെ തരം താഴ്ത്തി ഉത്തരവിറക്കുമെന്ന...
Local
പ്രതിഷേധ വാദ്യഘോഷം മുഴങ്ങി; കലാകാരന്മാർ വേദിവിട്ട് തെരുവിലിറങ്ങി; കോട്ടയം നഗരത്തിൽ നടന്നത് കണ്ണീരിന്റെ കൊവിഡ് കാല പ്രതിഷേധം; വീഡിയോ കാണാം
കോട്ടയം: പ്രതിഷേധ വാദ്യഘോഷങ്ങളുമായി കലാകാരന്മാർ കണ്ണീരുമായി തെരുവിലിറങ്ങി. നാടിനെയും നഗരത്തെയും ആഘോഷത്തിൽ മുക്കിയിരുന്ന കലാകാരന്മാരുടെ വാദ്യങ്ങൾ ആഘോഷത്തിന് പകരം ദുഖതാളം മുഴക്കി. കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചുയർത്താൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെ...
News
കോഴഞ്ചേരി സ്വദേശി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
പത്തനംതിട്ട: കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (56) ആണ് ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. രക്ഷപ്പെട്ട അക്രമിക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി...
Local
ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സൂക്ഷിക്കുക
റാന്നി: ശബരിമല പാതയില്‍ മണ്ണിടിച്ചില്‍ സാധ്യതാ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. മലയോരമേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായതിനെത്തുടര്‍ന്നാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.മണ്ണാറക്കുളഞ്ഞി-ചാലക്കയം, ഇലവുങ്കല്‍-എരുമേലി റോഡരികിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും ഇവ രേഖപ്പെടുത്തിയിട്ടുണ്ട്.റോഡരികില്‍ ഉയര്‍ന്ന...
Local
കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് കളമൊരുങ്ങുന്നു; യു.ഡി.എഫ് ഭരണ സമിതിയ്‌ക്കെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്ത്;
ഏറ്റുമാനൂർ: കോട്ടയത്തിനു പിന്നാലെ ഏറ്റുമാനൂർ നഗരസഭയിലും അവിശ്വാസത്തിന് അവിശ്വാസത്തിന് കളമൊരുക്കി എൽ.ഡി.എഫ്. യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി എൽ.ഡി.എഫ് രംഗത്തെത്താൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായി നഗരസഭയിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്കും...