HomeNews

News

ശബരിമലയിലെ ഭക്തർക്ക് സുരക്ഷ; തിരുനക്കരയിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ശബരിമലയിലെ ഭക്തർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി തിരുനക്കര മഹാദേവക്ഷേത്രത്തിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറും ക്ഷേത്രത്തിൽ പൊലീസ് സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിലാണ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുക.പൊലീസ് എയ്ഡ്...

കുറ്റാന്വേഷണ മികവിനുള്ള പുരസ്‌കാരങ്ങൾ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി; ഡിവൈ.എസ്.പി ഗിരീഷ് പി.സാരഥി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം സമ്മാനിച്ചത് ഐ.ജി ഹർഷിത അട്ടല്ലൂരി

കോട്ടയം: മികച്ച കുറ്റാന്വേഷണത്തിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അവാർഡും മികച്ച സേവനത്തിനുള്ള കേരളാ മുഖ്യമന്ത്രിയുടെ അവാർഡുകളും സൌത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലിസ് ഹർഷിത അട്ടല്ലൂരി ജില്ലാ പൊലിസ് മേധാവി ശില്പ...

ജില്ലയിലെ റിട്ട.പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പെൻഷണേഴ്‌സ് അദാലത്ത്

കോട്ടയം: ജില്ലയിൽ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികൾ കോട്ടയം ജില്ലാ പൊലീസ് മേധാവി ഓൺലൈനായി കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി 2021 നവംബർ മാസം 24 ആം തീയതി ഒരു ''ഓൺലൈൻ...

സെക്യൂരിറ്റി ഏജൻസികൾക്കു കർശന നിർദേശവുമായി ജില്ലാ പൊലീസ്; തോക്കും ആയുധവും കയ്യിലുള്ള ഇതര സംസ്ഥാന തൊഴിലാളികളായ സെക്യൂരിറ്റി ജീവനക്കാരുടെ വിവരം പൊലീസ് സ്റ്റേഷനിൽ നൽകണം

കോട്ടയം: അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്ന ഏജൻസികൾക്കു നിർദേശവുമായി സംസ്ഥാന സർക്കാർ. ജോലിക്കായി നിയോഗിക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസികൾ അത്തരം ജീവനക്കാരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന...

കോട്ടയം മുട്ടമ്പലത്ത് കോടിമത ഡ്യൂക്കിന്റെ മാനേജർ മരിച്ച സംഭവം: അവസാനമായി ഫോൺ വിളിച്ചത് ഒരു സ്ത്രീയെന്നു സൂചന; ഫോൺ വിളിച്ചുകൊണ്ട് ട്രെയിനടിയിലേയ്ക്കു നടന്നു കയറിയ പള്ളിക്കത്തോട് സ്വദേശി ഹരികൃഷ്ണന്റെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

കോട്ടയം: നഗരമധ്യത്തിൽ മുട്ടമ്പലത്ത് ട്രെയിനിടിച്ച് മരിച്ച കോടിമത കെ.ടി.എം ഡ്യൂക്ക് മാനേജരുടെ മരണത്തിൽ ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. പള്ളിക്കത്തോട് മുകളേൽ ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം ഹരികൃഷ്ണനാണ് (37) മുട്ടമ്പലം...
spot_img

Hot Topics