HomeNews
News
Crime
അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു ; വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണി ; നിരന്തരമുണ്ടാകുന്ന ആക്രമണങ്ങളിൽ നടപടിയെടുക്കുവാൻ തയ്യാറാവാതെ പൊലീസ്
തിരുവനന്തപുരം : കഴക്കൂട്ടം ഉള്ളൂർകോണത്ത് അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകർത്തു.നാലുമുക്ക് എം എസ് ഹൗസ് റംലാ ബീവി , പിണയ്ക്കാമുറ്റത്ത് സലിം,അഹ്സിനാ മൻസിൽ സുൽഫി ,എന്നിവരുടെ വീടുകളും നാലു...
Live
അന്തരിച്ച ട്വന്റിഫോർ ന്യൂസ് ബ്യൂറോ ചീഫ് ദിൽജിത്തിന്റെ മൃതദേഹം അൽപസമയത്തിനകം കോട്ടയം പ്രസ്‌ക്ലബിൽ എത്തിക്കും; അന്തിമോപചാരം അർപ്പിക്കാൻ കണ്ണീരോടെ കോട്ടയത്തെ പൊതുസമൂഹം
കോട്ടയം: രാവിലെ അന്തരിച്ച കോട്ടയം 24 ചാനലിന്റെ ബ്യൂറോ ചീഫ് സി.ജി ദിൽജിത്തിന്റെ മൃതദേഹം അൽപ സമയത്തിനകം കോട്ടയം പ്രസ് ക്ലബിൽ എത്തിക്കും. നവംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസ്‌ക്ലബിൽ...
Crime
കോട്ടയം നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപത്തെ ഒറ്റ മുറി വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ മർദിച്ച ശേഷം പൂട്ടിയിട്ടു; മർദിച്ചത് ഹോട്ടൽ ജീവനക്കാരും പൊലീസും; യുവാവിനെ ആശുപത്രിയിൽ എത്തിക്കാതെയും ക്രൂരത
തിരുനക്കരയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം 11.40കോട്ടയം: നഗരമധ്യത്തിൽ തിരുനക്കര ഭാരത് ആശുപത്രിയ്ക്കു സമീപം മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ചതായി പരാതി. ഹോട്ടൽ ജീവനക്കാരും, പൊലീസും ചേർന്നാണ് ഇയാളെ മർദിച്ചതെന്നാണ് പരാതി...
Local
വീട് വെക്കാനെന്ന പേരില്‍ അധികാരികളില്‍ നിന്നും അനുമതി വാങ്ങും; മല്ലപ്പള്ളിയില്‍ അനധികൃതമായി പാറയും മണ്ണും കടത്തുന്നത് വര്‍ധിക്കുന്നു
മല്ലപ്പള്ളി : താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും അനധികൃതമായി പറ ഉല്‍പന്നങ്ങളും പച്ച മണ്ണും കടത്തുന്നത് വര്‍ദ്ധിക്കുന്നു. എഴുമറ്റൂര്‍, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ക്രഷര്‍ യൂണിറ്റുകളില്‍ നിന്നും നിരവധി...
Information
മലകയറാൻ ആനവണ്ടിയും ; അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു ; കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം
തിരുവനന്തപുരം: പമ്പയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്കായി കെഎസ്‌ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. അയ്യപ്പഭക്തരുടെ സൗകര്യാര്‍ത്ഥം സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലേയ്ക്കും റയില്‍വേ സ്റ്റേഷനുകളിലേയ്ക്കും കെഎസ്ആർടിസിയുടെ ഈ സൗകര്യം ലഭ്യമായിരിക്കും.പമ്പയില്‍ നിന്നും ചെങ്ങന്നൂര്‍, കോട്ടയം, കുമളി, എറണാകുളം,...